Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലഹരിയെ തുരത്താന്‍ യൂത്ത് കോണ്‍ഗ്രസിന്റെ നോട്ടീസ് വിതരണം

March 17, 2025
in പ്രാദേശികം
A A
ലഹരിയെ തുരത്താന്‍ യൂത്ത് കോണ്‍ഗ്രസിന്റെ നോട്ടീസ് വിതരണം
Share on FacebookShare on Twitter

വടകര: വര്‍ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ നോട്ടീസ് വിതരണ ക്യാമ്പയിനുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ലഹരി ഉപയോഗം സൃഷ്ടിക്കുന്ന ദോഷഫലങ്ങളെ കുറിച്ചുള്ള നോട്ടീസുകള്‍ നഗരത്തിലെ സ്‌കൂളുകള്‍ക്കു മുമ്പിലും ബസ് സ്റ്റാന്റുകള്‍, ലിങ്ക് റോഡ് എന്നിവ കേന്ദ്രീകരിച്ചുമാണ് വിതരണം ചെയ്തത്.
നിയോജകമണ്ഡലം പ്രസിഡന്റ് സി.നിജിന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അനന്യ പ്രകാശ്, അഭിനന്ദ് ജെ മാധവ്, ജുനൈദ് കാര്‍ത്തികപ്പള്ളി, ഷോണ അഴിയൂര്‍, കെ.കെ.കൃഷ്ണദാസ്, ജയകൃഷ്ണന്‍ പറമ്പത്ത്, അതുല്‍ ബാബു, ജിബിന്‍രാജ് കൈനാട്ടി, സിജു പുഞ്ചിരിമില്‍, അശ്വിന്‍ ഭാസ്‌കര്‍, ബര്‍ജാസ് എന്‍.പി, സെനിന്‍ അബ്ദുള്ള എംപി, സഞ്ജയ് സുധാകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

സര്‍ജറി മുടങ്ങി; വടകര ജില്ലാ ആശുപത്രിക്കു മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം

സര്‍ജറി മുടങ്ങി; വടകര ജില്ലാ ആശുപത്രിക്കു മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം

2 months ago
ആശ വര്‍ക്കര്‍മാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു; രാപകല്‍ സമരം തുടരും

ആശ വര്‍ക്കര്‍മാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു; രാപകല്‍ സമരം തുടരും

1 month ago
വടകര പുതിയാപ്പിലെ ഖരമാലിന്യ പ്ലാന്റ് കളക്ടര്‍ സന്ദര്‍ശിച്ചു

വടകര പുതിയാപ്പിലെ ഖരമാലിന്യ പ്ലാന്റ് കളക്ടര്‍ സന്ദര്‍ശിച്ചു

3 months ago
ഉമ തോമസ് എംഎൽഎ കണ്ണ് തുറന്നു; ആരോഗ്യനിലയിൽ പുരോഗതി

ഉമ തോമസ് അപകടം: കലൂര്‍ സ്റ്റേഡിയത്തിലെ മൃദം​ഗനാദം നൃത്തപരിപാടിയുടെ 3 സംഘാടക സ്ഥാപനങ്ങളിൽ ജിഎസ്ടി റെയ്ഡ്

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal