Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

എം.കെ.ഫൈസിയെ നിരുപാധികം വിട്ടയക്കണം: തുളസീധരന്‍ പള്ളിക്കല്‍

March 16, 2025
in പ്രാദേശികം
A A
എം.കെ.ഫൈസിയെ നിരുപാധികം വിട്ടയക്കണം: തുളസീധരന്‍ പള്ളിക്കല്‍
Share on FacebookShare on Twitter

വടകര: ഇഡി അറസ്റ്റ് ചെയ്ത എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസിയെ നിരുപാധികം വിട്ടയക്കണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു. എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി വടകര ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ഐക്യ ദാര്‍ഡ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ
സംസ്ഥാന വൈസ് പ്രസിഡന്റ പി അബ്ദുല്‍ ഹമീദ്, സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി, ടി കെ മാധവന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ്), സലീം കരാടി (എസ്ഡിടിയു സംസ്ഥാന സെക്രട്ടറി), ഇസ്മയില്‍ കമ്മന, ഫൗസിയ ആരിഫ് (വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി), ശശിധ്രന്‍ ബപ്പന്‍ക്കാട്ട് (ആക്ടിവിസ്റ്റ്), മുഹമ്മദ് (നാഷണല്‍ ലീഗ് ജില്ല സെക്രട്ടറി), മഞ്ജുഷ മാവിലാടം (വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ട്രഷറര്‍), സജീര്‍ എടച്ചേരി (സോളിഡാരിറ്റി ജില്ലാ സെക്രട്ടറി), മഹേഷ് ശാസ്ത്രി (ദളിത് ആക്ടിവിസ്റ്റ്), വേലായുധന്‍ പിടി (അംബേദ്കറിസ്റ്റ്), പിടി അഹമ്മദ് (നവചിന്ത സാംസ്‌കാരിക വേദി പ്രസിഡന്റ്), ബാലന്‍ നടുവണ്ണൂര്‍ (സംവിധാന് സുരക്ഷ ആന്തോളന്‍), അഡ്വ ഇ കെ മുഹമ്മദലി (ആള്‍ ഇന്ത്യ ലോയേഴസ് കൗണ്‍സില്‍), മുഹമ്മദ് മുജാഹിദ് (ഫ്രറ്റേണിറ്റി, ജില്ലാ ജനറല്‍ സെക്രട്ടറി), എന്‍ അഹ്‌മദ് (റിട്ടയേര്‍ഡ് ഡിഡിഇ), ഹക്കീം പി എസ് ( മുനിസിപ്പല്‍ കൗണ്‍സിലര്‍) എന്നിവര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു സംസാരിച്ചു. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.ഷെമീര്‍, എ.പി.നാസര്‍, കെ അബ്ദുല്‍ ജലീല്‍ സഖാഫി (എസ്ഡിപിഐ ജില്ലാ വൈ പ്രസിഡന്റ്), അബ്ദുല്‍ ഖയ്യൂം (എസ്ഡിപിഐ ജില്ലാ സെക്രട്ടറി), ജില്ലാ പ്രവര്‍ത്തക സമിതിയംഗങ്ങളായ കെപി.ഗോപി, കെ.പി.മുഹമ്മദ് അഷറഫ്, ഫായിസ് മുഹമ്മദ്, സഫീര്‍ എം കെ, ശറഫുദ്ദീന്‍ വടകര, ബി നൗഷാദ് വടകര മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു; മികവുത്സവം ശ്രദ്ധേയമായി

കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു; മികവുത്സവം ശ്രദ്ധേയമായി

3 months ago

അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു; വാര്‍ഡ് മെമ്പര്‍ക്ക് അടിയേറ്റു

5 months ago

റിട്ട. ഡപ്യൂട്ടി കലക്ടര്‍ ചിയ്യൂര്‍ പി.പി.കരുണാകരന്‍ അടിയോടി അന്തരിച്ചു

4 months ago
നവീകരിച്ച ജൂബിലി കുളം മന്ത്രി എം.ബി.രാജേഷ് നാടിന് സമര്‍പ്പിച്ചു; മാലിന്യക്കൂനകളില്ലാത്ത കേരളം അടുത്ത വര്‍ഷം യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി

നവീകരിച്ച ജൂബിലി കുളം മന്ത്രി എം.ബി.രാജേഷ് നാടിന് സമര്‍പ്പിച്ചു; മാലിന്യക്കൂനകളില്ലാത്ത കേരളം അടുത്ത വര്‍ഷം യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal