തോടന്നൂര്‍: കന്നിനട വലിയവളപ്പില്‍ കല്യാണി (77) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നടൂക്കുനി ചാത്തു. മക്കള്‍: പുഷ്പ, സജീവന്‍ (കെഎസ്ആര്‍ടിസി), പ്രദീപന്‍ (കേരള പോലീസ്).
മരുമക്കള്‍: ബാലന്‍ (ചെക്കോട്ടി ബസാര്‍), ഷൈനി (കീഴുര്‍), സുനിത (ആയഞ്ചേരി).

© 2024 vatakara varthakal