നാദാപുരം: ഫ്രണ്ട്സ് വെള്ളൂർ വാട്സ്ആപ്പ് കൂട്ടായ്മയും തലശ്ശേരി കോൺട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/01/unani-i.jpeg?resize=500%2C500&ssl=1)
നിർണയ ക്യാമ്പ് നടത്തി. പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൂണേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കുംകരമൽ അധ്യക്ഷയായി. വി ഡോക്ടർ ഇന്ദു, നാരായണൻ, അരവിന്ദാക്ഷൻ, ഷൈജു മുണ്ടക്കൽ, ഉദയഭാനു സി പി എന്നിവർ സംസാരിച്ചു.