വടകര: പെരുവാട്ടുംതാഴ പൂവാടന്‍ഗേറ്റ് ഫുട്പാത്തിനു സമീപം ജയ് കൃപയില്‍ താമസിക്കുന്ന ഇ.കെ.ജയരാം (75) അന്തരിച്ചു. ഭാര്യ: രുക്മിണി. സഹോദരങ്ങൾ: ഡോക്ടർ രാമകൃഷ്ണൻ, (അമേരിക്ക), ഭരത്ഭൂഷൻ (മുൻ ചീഫ് സെക്രട്ടറി), പരേതരായ രാമചന്ദ്രൻ, നവനീത് കൃഷ്ണൻ ബാംഗ്ലൂർ.
© 2024 vatakara varthakal