വെള്ളികുളങ്ങര: വാതാരിപ്പറമ്പത്ത് നബീസ (66) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞമ്മദ് (ചായിക്കാടന്‍). മക്കള്‍: കുഞ്ഞലീമ, നിസാര്‍ (ദുബായ്), അന്‍വര്‍ (ദുബായ്), റൈഹാനത്ത്, നൗഷാദ് (ദുബായ്), ഹാരിസ്, സഫീറ,
ഷംസീറ. മരുമക്കള്‍: സമീര്‍, കുഞ്ഞബ്ദുള്ള, സിദ്ദീഖ്, അനസ്, നസീറ, റുമൈസ, ഫര്‍സാന.
