Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്: കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി​ക്ക് ഇ​ഡി സ​മ​ൻ​സ്

March 13, 2025
in കേരളം
A A
ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്: കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി​ക്ക് ഇ​ഡി സ​മ​ൻ​സ്
Share on FacebookShare on Twitter

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​തി​ർ​ന്ന സി​പി​എം നേ​താ​വും എം​പി​യു​മാ​യ കെ ​രാ​ധാ​കൃ​ഷ്ണ​ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റി​ന്‍റെ സ​മ​ൻ​സ്. ചോ​ദ്യം ചെ​യ്യ​ലി​ന് ഇ​ഡി ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം.
ക​രു​വ​ന്നൂ​ർ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ കേ​സി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കെ ​രാ​ധാ​കൃ​ഷ്ണ​ന് സ​മ​ൻ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ത​ട്ടി​പ്പ് ന​ട​ന്ന വേ​ള​യി​ൽ തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു കെ.​രാ​ധാ​കൃ​ഷ്ണ​ൻ. അ​ന്ന് ന​ട​ത്തി​യ ചി​ല ബാ​ങ്ക് ഇ​ട​പാ​ടു​ക​ളും ആ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ചോ​ദ്യം ചെ​യ്യ​ല്ലെ​ന്നാ​ണ് ഇ​ഡി പ​റ​യു​ന്ന​ത്.
ബു​ധ​നാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ഡി സ​മ​ൻ​സ് ന​ൽ​കി​യി​രു​ന്ന​ത്. എം ​പി ഡ​ൽ​ഹി​യി​ലാ​യി​രു​ന്ന​തി​നാ​ൽ പി​എ യു​ടെ കൈ​വ​ശ​മാ​ണ് സ​മ​ൻ​സ് ന​ൽ​കി​യ​ത്. മ​റ്റൊ​രു ദി​വ​സം ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ട്ടി എം​പി യ്ക്ക് ​വീ​ണ്ടും സ​മ​ൻ​സ് അ​യ​യ്ക്കു​മെ​ന്ന് ഇ ​ഡി വ്യ​ക്ത​മാ​ക്കി.

RECOMMENDED NEWS

കൊയ്യാല്‍ കാഞ്ഞിരമുള്ളതില്‍ അമ്മത് അന്തരിച്ചു

കൊയ്യാല്‍ കാഞ്ഞിരമുള്ളതില്‍ അമ്മത് അന്തരിച്ചു

1 month ago
ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ വി​മ​ർ​ശി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ വി​മ​ർ​ശി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ

4 weeks ago
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പൊള്ളാച്ചിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പൊള്ളാച്ചിയില്‍ മലയാളി വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു

5 days ago
ഐസ് ഉപയോഗിക്കാതെ മത്സ്യം വിറ്റു; ബൂത്തിന് വിലക്കേര്‍പെടുത്തി ആരോഗ്യവകുപ്പ്

ഐസ് ഉപയോഗിക്കാതെ മത്സ്യം വിറ്റു; ബൂത്തിന് വിലക്കേര്‍പെടുത്തി ആരോഗ്യവകുപ്പ്

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal