Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

പഴമൊഴികള്‍ വഴിമാറുന്നു; വിഷുവിന് മുന്നേ കൊന്ന പൂത്തു

March 12, 2025
in സാംസ്‌കാരികം
A A
പഴമൊഴികള്‍ വഴിമാറുന്നു; വിഷുവിന് മുന്നേ കൊന്ന പൂത്തു
Share on FacebookShare on Twitter

വടകര: ഇത്തവണയും കണിക്കൊന്ന മരം വിഷുവിന് മുമ്പേ പൂത്തുലഞ്ഞു. മഞ്ഞവസന്തമാണെങ്ങും.
മുന്‍കാലങ്ങളില്‍ വിഷുവിനടുത്തായാണ് കൊന്ന പൂക്കാറ്. എന്നാല്‍ കുറച്ച് കാലമായി വിഷുവിന് മാസങ്ങള്‍ക്ക് മുമ്പു തന്നെ കൊന്ന പൂക്കുന്നു. കാലാവസ്ഥയിലെ വ്യതിയാനമാകാം ഇതിന് കാരണം.
വിഷുവിന് കണിയൊരുക്കാന്‍ കൊന്നപ്പൂവ് നിര്‍ബന്ധമാണ്. എന്നാല്‍ നേരത്തെ പൂക്കുന്നതിനാല്‍ കണി ഒരുക്കാന്‍ പല കൊന്ന മരത്തിലും പൂവ് ഉണ്ടാകാറില്ല. കൊഴിഞ്ഞ് പോകുന്നതിനാല്‍ പലരും മറ്റ് സാധനങ്ങള്‍ പോലെ കൊന്നപ്പൂവും മാര്‍ക്കറ്റില്‍ നിന്ന് വാങ്ങേണ്ട സ്ഥിതിയാകും. പല പ്രദേശങ്ങളിലും കൊന്നകളില്‍ നിറയെ പൂവ് വിരിഞ്ഞിരിക്കുകയാണ്. ഹായ് എന്തു ചന്തം എന്ന് ആളുകള്‍ അറിയാതെ പറഞ്ഞുപോകും മട്ടിലാണ് കൊന്നയില്‍ മഞ്ഞപ്പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്നത്.
-രാധാകൃഷ്ണന്‍ അരൂര്‍

 

RECOMMENDED NEWS

മാവേലിസ്റ്റോറിന് മുന്നില്‍ ചളിയും വെള്ളവും; ഉപഭോക്താവിന് കഷ്ടകാലം

മാവേലിസ്റ്റോറിന് മുന്നില്‍ ചളിയും വെള്ളവും; ഉപഭോക്താവിന് കഷ്ടകാലം

5 days ago
പെരുമുണ്ടച്ചേരി വടക്കയില്‍ അമ്മദ് ഹാജി അന്തരിച്ചു

പെരുമുണ്ടച്ചേരി വടക്കയില്‍ അമ്മദ് ഹാജി അന്തരിച്ചു

2 days ago
അധ്യാപികയില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങി; വടകരയില്‍ പ്രധാനാധ്യാപകന്‍ വിജിലന്‍സ് പിടിയില്‍

അധ്യാപികയില്‍ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങി; വടകരയില്‍ പ്രധാനാധ്യാപകന്‍ വിജിലന്‍സ് പിടിയില്‍

3 weeks ago
താ​നൂ​രി​ൽ​നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​ക​ളെ ക​ണ്ടെ​ത്തി​യ പോ​ലീ​സി​നെ അ​ഭി​ന​ന്ദി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ അനുവദിക്കില്ല: മന്ത്രി

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal