Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

മകള്‍ക്ക് പിന്നാലെ ഉമ്മയും അന്തരിച്ചു

March 12, 2025
in ചരമം
A A
മകള്‍ക്ക് പിന്നാലെ ഉമ്മയും അന്തരിച്ചു
Share on FacebookShare on Twitter

കക്കട്ടില്‍: പാതിരിപ്പറ്റ മീത്തല്‍ വയലില്‍ മകള്‍ക്ക് പിന്നാലെ ഉമ്മയും മരിച്ചു. പരേതനായ കയനാട്ടത്ത് പര്യയി ഹാജിയുടെ ഭാര്യ പുതിയ പുരയില്‍ ആയിഷ ഹജ്ജുമ്മ (78) യാണ് ഇന്നു രാവിലെ അന്തരിച്ചത്. കഴിഞ്ഞ ദിവസമാണ് മകള്‍ സുലൈഖ മരിച്ചത്. മറ്റ് മക്കള്‍: ഹമീദ്, ബഷീര്‍, റാബിയ, ഹാരിസ് (അജ്മാന്‍ കെഎംസിസി ജില്ലാ സെക്രട്ടറി). മരുമക്കള്‍: കുഞ്ഞമ്മത് (കുന്നുമ്മല്‍), സുഹറ (അരൂര്‍), സൗദ (ദേവര്‍കോവില്‍), ജസീല (കോടിയൂറ), പരേതനായ എന്‍.പി.കെ ഫൈസി (മൊകേരി).
സഹോദരങ്ങള്‍: ഫാത്തിമ, സൂപ്പി ഹാജി അത്തനാണ്ടി, പരേതരായ അമ്മത് ഹാജി, മറിയം ഹജ്ജുമ്മ.

RECOMMENDED NEWS

പാക് പൗരന്‍മാര്‍ ഇന്ത്യ വിടണം, ഇനി വിസയും നല്‍കില്ല; പാകിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ ഇന്ത്യ

പാക് പൗരന്‍മാര്‍ ഇന്ത്യ വിടണം, ഇനി വിസയും നല്‍കില്ല; പാകിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ ഇന്ത്യ

2 months ago

എംടിയെ കുറിച്ചുള്ള ഓര്‍മയില്‍ ഇ.കെ.ലിഷാന

5 months ago
സ്മാര്‍ട്ട് കുറ്റ്യാടി തിളങ്ങുന്നു: 99 എല്‍പി സ്‌കൂളുകള്‍ക്ക് 5 ലക്ഷത്തിന്റെ പുസ്തകങ്ങള്‍

സ്മാര്‍ട്ട് കുറ്റ്യാടി തിളങ്ങുന്നു: 99 എല്‍പി സ്‌കൂളുകള്‍ക്ക് 5 ലക്ഷത്തിന്റെ പുസ്തകങ്ങള്‍

2 months ago
ചെറുകുളം കൊളവത്ത് സുകുമാരന്‍ അന്തരിച്ചു

ചെറുകുളം കൊളവത്ത് സുകുമാരന്‍ അന്തരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal