Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ആശാസമരത്തിന് പിന്തുണയുമായി ഐഎന്‍ടിയുസി ധര്‍ണ

March 12, 2025
in പ്രാദേശികം
A A
ആശാസമരത്തിന് പിന്തുണയുമായി ഐഎന്‍ടിയുസി ധര്‍ണ
Share on FacebookShare on Twitter

നാദാപുരം:  വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമരത്തിലുള്ള ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ നാദാപുരം പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. ആശാവര്‍ക്കര്‍മാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞു വെക്കുന്ന സര്‍ക്കാരിന്റെ നടപടി തൊഴിലാളി വിരുദ്ധ മാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന്‍ പാറക്കടവ് പറഞ്ഞു. പി സുമലത അധ്യക്ഷത വഹിച്ചു. അഡ്വ. എ സജീവന്‍, അഡ്വ. കെ.എം രഘുനാഥ്, വി.വി റിനീഷ് വി.കെ ബാലാമണി, കെ സുമിത ടീച്ചര്‍, ബാലകൃഷ്ണന്‍ വാണിമേല്‍, ബിന്ദു കൂരാറ, സുധ സത്യന്‍, അനില കൊക്കണി, പി പ്രേമി, രാഖി കല്ലുനിര, വസന്ത കരിത്രയില്‍, നജ്മ യാസര്‍, കെ.ടി.കെ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

RECOMMENDED NEWS

ആശാസമരത്തിന് പിന്തുണയുമായി ഐഎന്‍ടിയുസി ധര്‍ണ

ആശാസമരത്തിന് പിന്തുണയുമായി ഐഎന്‍ടിയുസി ധര്‍ണ

3 months ago
അരൂര്‍ തെക്കെ കരുവാണ്ടിയില്‍ കല്ല്യാണി അമ്മ അന്തരിച്ചു

അരൂര്‍ തെക്കെ കരുവാണ്ടിയില്‍ കല്ല്യാണി അമ്മ അന്തരിച്ചു

3 months ago

പത്തനംതിട്ട പോക്‌സോ കേസില്‍ പുതിയ അന്വേഷണസംഘം; ആറ് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി

5 months ago
പ​ഹ​ൽ​ഗാം ആ​ക്ര​മ​ണം: നാ​ല് ഭീ​ക​ര​രു​ടെ ചി​ത്രം പു​റ​ത്ത്

പഹല്‍ഗാം അക്രമം: ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal