Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയും കൂടിക്കാഴ്ച നടത്തി

March 12, 2025
in ദേശീയം
A A
മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയും കൂടിക്കാഴ്ച നടത്തി
Share on FacebookShare on Twitter

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. ഡൽഹി കേരള ഹൗസിൽ രാവിലെ ഒമ്പത് മണിക്കാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, പ്രത്യേക പ്രതിനിധി കെ വി തോമസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ബുധനാഴ്ച്ച രാവിലെ കേരള ഹൗസിൽ എത്തിയ കേന്ദ്രമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും കെ.വി തോമസും ചേർന്നാണ് സ്വീകരിച്ചത്. അനൗദ്യോഗിക സന്ദർശനമായിരുന്നു കേന്ദ്ര മന്ത്രിയുടേത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്ര മന്ത്രി മടങ്ങിയത്. ചർച്ച 50 മിനിട്ടോളം നീണ്ടുനിന്നു. സാമ്പത്തിക പ്രതിസന്ധി,​ വയനാട്, വായ്പ, വിഴിഞ്ഞം തുടങ്ങിയ നിരവധി കാര്യങ്ങൾ ചർച്ച ചെയ്തുവെന്നാണ് വിവരം.

RECOMMENDED NEWS

കുട്ടോത്ത് മേലേടത്തില്ലം രാമന്‍ നമ്പൂതിരി അന്തരിച്ചു

കുട്ടോത്ത് മേലേടത്തില്ലം രാമന്‍ നമ്പൂതിരി അന്തരിച്ചു

4 months ago
താ​നൂ​രി​ൽ​നി​ന്ന് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി​ക​ളെ ക​ണ്ടെ​ത്തി​യ പോ​ലീ​സി​നെ അ​ഭി​ന​ന്ദി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

വെട്ടിയ മുടി കേരളത്തിലെ കേന്ദ്രമന്ത്രിമാർ വഴി കേന്ദ്രസർക്കാരിന് കൊടുത്തയക്കണം: വി ശിവൻകുട്ടി

2 months ago
കേന്ദ്ര അവഗണനക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധം; വടകരയില്‍ മാര്‍ച്ചും ധര്‍ണയും

കേന്ദ്ര അവഗണനക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധം; വടകരയില്‍ മാര്‍ച്ചും ധര്‍ണയും

3 months ago
പ​ത​ങ്ക​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

പ​ത​ങ്ക​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal