Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

രണ്ടാം ക്ലാസുകാരന്റെ കവിതാസമാഹാരം; ‘കുറ്റ്യാടിപ്പുഴ’ പ്രകാശിതമായി

March 12, 2025
in സാംസ്‌കാരികം
A A
രണ്ടാം ക്ലാസുകാരന്റെ കവിതാസമാഹാരം; ‘കുറ്റ്യാടിപ്പുഴ’ പ്രകാശിതമായി
Share on FacebookShare on Twitter

 

കുറ്റ്യാടി: ആലക്കാട് എംഎല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആദ്വിക് ദേവ് ബി അനൂപിന്റെ രണ്ടാമത്തെ പുസ്തകം 30 കുട്ടിക്കവിതകളടങ്ങിയ ‘കുറ്റ്യാടിപ്പുഴ’ കുന്നുമ്മല്‍ എഇഒ പി.എം.അബ്ദുറഹ്‌മാന്‍ പ്രകാശനം ചെയ്തു. കുറ്റ്യാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.കെ.ഷാജഹാന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അനൂപ് കൃഷ്ണന്‍ പുസ്തക പരിചയം നിര്‍വ്വഹിച്ചു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ‘കുട്ടികളിലെയും രക്ഷിതാക്കളിലെയും സര്‍ഗാത്മകത’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷിജില്‍, മനോജ് ഒ.പി ( വാര്‍ഡ് മെമ്പര്‍), എ.വി.നാസറുദ്ദീന്‍(ഹെഡ്മാസ്റ്റര്‍), ഉമ.എ (കായക്കൊടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍), ബിജു.കെ.പി (മെമ്പര്‍,കായക്കൊടി ഗ്രാമപഞ്ചായത്ത്), മുനീര്‍.ടി.ഇ.കെ (പി.ടി.എ പ്രസിഡണ്ട്), ഫസല്‍.ഇ.കെ (മാനേജര്‍ ), ജമീല ജമാലുദ്ദീന്‍ കെ.പി (പി.ടി.എ വൈസ് പ്രസിഡണ്ട്), ഫര്‍സാന സാദത്ത് (എം.പി.ടി.എ പ്രസിഡണ്ട്), എം.ടി മൊയ്തു ഇ.കെ പുരുഷോത്തമന്‍, റഷീദ കെ.പി, റാഫി നടേമ്മല്‍,ദിവ്യ. കെ.ദിവാകരന്‍, ഹംദാന്‍ ദാവൂദ് എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

എംടിയെ കുറിച്ചുള്ള ഓര്‍മയില്‍ ഇ.കെ.ലിഷാന

5 months ago
ഓട്ടോ മൊബൈൽ എംപ്ലോയീസ് യൂണിയൻ സ്ഥാപക ദിനാചരണം ബുധനാഴ്ച വടകരയിൽ

ഓട്ടോ മൊബൈൽ എംപ്ലോയീസ് യൂണിയൻ സ്ഥാപക ദിനാചരണം ബുധനാഴ്ച വടകരയിൽ

5 months ago
നാടിന് ദക്ഷിണയായി മെഡിക്കല്‍ ക്യാമ്പൊരുക്കി ഡോക്ടര്‍മാര്‍

നാടിന് ദക്ഷിണയായി മെഡിക്കല്‍ ക്യാമ്പൊരുക്കി ഡോക്ടര്‍മാര്‍

2 months ago
മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്

മേമുണ്ടയില്‍ ഉത്തരകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal