വടകര: പുത്തൂര്‍ ചെറുശ്ശേരി റോഡ് കുനിയില്‍ ബാലന്‍ (76 ) അന്തരിച്ചു. ഭാര്യ: വസന്ത. മക്കള്‍: ഷീബ, ഷിബു, ഷിജു. മരുമക്കള്‍: മഹേഷ് (പുത്തൂര്‍), നിഷിത (കീഴ്പയൂര്‍), ദിവ്യ (കുറ്റ്യാടി). സഹോദരങ്ങള്‍: ദേവി, നാരായണി, ദാമോദരന്‍
(റിട്ട.റെയില്‍വെ), രാധ.

© 2024 vatakara varthakal