Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

കരിന്തോള്‍കുനിയില്‍ നാസര്‍ ഹാജി അന്തരിച്ചു

March 12, 2025
in ചരമം
A A
കരിന്തോള്‍കുനിയില്‍ നാസര്‍ ഹാജി അന്തരിച്ചു
Share on FacebookShare on Twitter

ചൊക്ലി: മേനപ്രം കുറ്റിയില്‍ പീടികയിലെ പൗര പ്രമുഖനും പൊതുപ്രവര്‍ത്തകനും കൂടത്തില്‍ മഹല്ല് കമ്മിറ്റി ഭാരവാഹിയുമായ കരിന്തോള്‍കുനിയില്‍ നാസര്‍ ഹാജി (63) അന്തരിച്ചു. കോയമ്പത്തൂരിലെ ബേക്കറി വ്യാപാരിയാണ്. പരേതനായ പോതുള്ളതില്‍ അബൂബക്കര്‍ ഹാജിയുടെയും തയ്യുള്ള പറമ്പത്ത് കുഞ്ഞിപ്പാത്തു ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സമീറ (നവാസ് മന്‍സില്‍, കോറോത്ത് റോഡ്). മക്കള്‍: സഫുവാന്‍, നഫ്ല, നിഹാദ്.
മരുമകന്‍: ഫവാസ് (സെയ്ദാര്‍ പള്ളി). സഹോദരങ്ങള്‍: സലീം, ഫൗസിയ, ഷാഹിദ, ജസീല.

RECOMMENDED NEWS

ആര്‍ജെഡി എടച്ചേരി പഞ്ചായത്ത് തല അംഗത്വ വിതരണം

ആര്‍ജെഡി എടച്ചേരി പഞ്ചായത്ത് തല അംഗത്വ വിതരണം

3 months ago
ലോക വനദിനം: കടമേരി എംയുപി സ്‌കൂള്‍ സൈക്കിള്‍ റാലി നടത്തി

ലോക വനദിനം: കടമേരി എംയുപി സ്‌കൂള്‍ സൈക്കിള്‍ റാലി നടത്തി

3 months ago

പി.വി.അന്‍വറിനു മനംമാറ്റം; നിലമ്പൂരില്‍ മത്സരിക്കാന്‍ തീരുമാനം

7 days ago
വളയം കുയ്‌തേരി പൊറ്റോത്തുങ്ങല്‍ മൂസ ഹാജി അന്തരിച്ചു

വളയം കുയ്‌തേരി പൊറ്റോത്തുങ്ങല്‍ മൂസ ഹാജി അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal