Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പ്രതിഭകള്‍ക്ക് വനിതാവേദിയുടെ അനുമോദനം

March 11, 2025
in പ്രാദേശികം
A A
പ്രതിഭകള്‍ക്ക് വനിതാവേദിയുടെ അനുമോദനം
Share on FacebookShare on Twitter

വടകര: പാലയാട് ദേശീയ വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ ‘സ്ത്രീ കുടുംബം, സമൂഹം’ എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. പാലയാട് എല്‍പി സ്‌കൂളില്‍ നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ജയപ്രഭ ഉദ്ഘാടനം ചെയ്തു. ജമീലാ റഷിദ് പ്രഭാഷണം നടത്തി.
സംസ്ഥാന സ്‌കൂള്‍ കലോത്സവം പളിയ നൃത്തത്തില്‍ എ ഗ്രേഡ് നേടിയ നാദുര ആര്‍.എസ്, വിദ്യാര്‍ഥികള്‍ക്കായുള്ള ഇന്‍സ്പയര്‍ അവാര്‍ഡ് കരസ്ഥമാക്കിയ അലോക് എ.എസ്. എന്നിവരെ അനുമോദിച്ചു. സി.കെ സജിത അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശോഭന ടി.പി, രാജേഷ് കെ.കെ, മേഖലാ സമിതി പ്രസിഡന്റ് കെ.പി രാജേന്ദ്രന്‍, രഞ്ജിനി പറമ്പത്ത്, ഷിജ കൊയമ്പ്രത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വനിതാ വേദി സെക്രട്ടറി ലിഷ പി.കെ. സ്വാഗതവും ജിന്‍ഷാറാണി നന്ദിയും പറഞ്ഞു.

RECOMMENDED NEWS

ചേരാപുരം ചിറക്കല്‍ ക്ഷേത്രം തിറ മഹോത്സവം; കൊടിയേറ്റം 11ന്

ചേരാപുരം ചിറക്കല്‍ ക്ഷേത്രം തിറ മഹോത്സവം; കൊടിയേറ്റം 11ന്

5 months ago
ഇനി യാത്ര എളുപ്പം; റോഡ് തുറന്നു

ഇനി യാത്ര എളുപ്പം; റോഡ് തുറന്നു

4 months ago
പുറക്കാമലയില്‍ വീണ്ടും ശക്തമായ സമരം; ഖനന നീക്കം നാട്ടുകാര്‍ തടഞ്ഞു

പുറക്കാമലയില്‍ വീണ്ടും ശക്തമായ സമരം; ഖനന നീക്കം നാട്ടുകാര്‍ തടഞ്ഞു

3 months ago
കുറ്റിപ്പുറത്ത് രാഘവനെ അനുസ്മരിച്ചു കോണ്‍ഗ്രസ്

കുറ്റിപ്പുറത്ത് രാഘവനെ അനുസ്മരിച്ചു കോണ്‍ഗ്രസ്

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal