Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വനിതാജീവനക്കാരിയെ അപമാനിച്ച സംഭവം: അഴിയൂരില്‍ എല്‍ഡിഎഫിന്റെ പ്രതിഷേധ മാര്‍ച്ച്

March 11, 2025
in പ്രാദേശികം
A A
വനിതാജീവനക്കാരിയെ അപമാനിച്ച സംഭവം: അഴിയൂരില്‍ എല്‍ഡിഎഫിന്റെ പ്രതിഷേധ മാര്‍ച്ച്
Share on FacebookShare on Twitter

അഴിയൂര്‍: ഗ്രാമ പഞ്ചായത്ത് എഇ ഓഫീസിലെ വനിതാ ജീവനക്കാരിയെ കയ്യേറ്റംചെയ്യുകയും അപമാനിക്കുകയും ചെയ്ത ക്ലാര്‍ക്കിനെതിരെ ഭരണസമിതി എടുത്ത തീരുമാനം നടപ്പിലാക്കാന്‍ തയ്യാറാവാത്ത സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും നിലപാടിനെതിരെ എല്‍ഡിഎഫ് പ്രതിഷേധം. ഇതിലും വിഷയത്തില്‍ ദിവസങ്ങളായി യുഡിഎഫ് കേന്ദ്രങ്ങള്‍ നടത്തിവരുന്ന നുണപ്രചരണങ്ങള്‍ക്കുമെതിരെ എല്‍ഡിഎഫ് അഴിയൂര്‍ പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും സംഘടിപ്പിച്ചു. സിപിഎം ഒഞ്ചിയം ഏരിയ കമ്മറ്റി അംഗം പി.ശ്രീധരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കൈപ്പാട്ടില്‍ ശ്രീധരന്‍ അധ്യക്ഷനായി. എല്‍ഡി എഫ് നേതാക്കളായ എ.ടി.ശ്രീധരന്‍, കെ.എ.സുരേന്ദ്രന്‍, മുബാസ് കല്ലേരി, കെ.പി.പ്രമോദ്, റഫീഖ് അഴിയൂര്‍, കെ.പി.പ്രീജിത്ത് കുമാര്‍, പങ്കജാക്ഷി  എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ എം.പി.ബാബു സ്വാഗതം പറഞ്ഞു.

 

RECOMMENDED NEWS

വടകര കരിമ്പനപ്പാലത്ത് റെയില്‍വെട്രാക്കിനു സമീപം യുവാവിന്റെ മൃതദേഹം

വടകര കരിമ്പനപ്പാലത്ത് റെയില്‍വെട്രാക്കിനു സമീപം യുവാവിന്റെ മൃതദേഹം

4 months ago

വഖഫ് ബില്ലിന്റെ ചര്‍ച്ചക്കെത്തിയില്ല; പ്രിയങ്കഗാന്ധിയുടെ നടപടി വിവാദത്തില്‍

2 months ago

വളയത്ത് നിന്ന് കാണാതായ യുവതിയെയും മക്കളെയും കണ്ടെത്താന്‍ പോലീസ് ഡല്‍ഹിക്ക്

2 months ago
കോട്ടായി ബാലന്‍ ഓര്‍മയായിട്ട് 3 വര്‍ഷം; സ്മരണ പുതുക്കി എന്‍സിപി (എസ്)

കോട്ടായി ബാലന്‍ ഓര്‍മയായിട്ട് 3 വര്‍ഷം; സ്മരണ പുതുക്കി എന്‍സിപി (എസ്)

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal