Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ആശസമരം: സര്‍ക്കാറിന് കീഴടങ്ങേണ്ടിവരുമെന്ന് അഡ്വ.കെ.പ്രവീണ്‍ കുമാര്‍

March 11, 2025
in പ്രാദേശികം
A A
ആശസമരം: സര്‍ക്കാറിന് കീഴടങ്ങേണ്ടിവരുമെന്ന് അഡ്വ.കെ.പ്രവീണ്‍ കുമാര്‍
Share on FacebookShare on Twitter

കുറ്റ്യാടി: ഒരു മാസത്തോളമായി ആനുകൂല്യത്തിനായി സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരോടുള്ള സര്‍ക്കാര്‍ സമീപനം ക്രൂര
മാണെന്നും ശക്തമായ സമരത്തിന് മുമ്പില്‍ സര്‍ക്കാറിന് കീഴടങ്ങേണ്ടിവരുമെന്നും ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഡ്വ.കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം നേതൃതല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്
പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കോണ്‍ഗ്രസ് ഓഫീസ് ഉദ്ഘാടനത്തോടുനുബന്ധിച്ച് എപ്രില്‍ 5 മുതല്‍ മെയ് 5 വരെ കോഴിക്കോട്ട് നടക്കുന്ന ത്രിവര്‍ണോത്സവം വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന്‍, കെപിസിസി മെമ്പര്‍ കെ.ടി.ജയിംസ്, ഡിസിസി
സെക്രട്ടറിമാരായ പ്രമോദ് കക്കട്ടില്‍, ഇ.വി.രാമചന്ദ്രന്‍, വില്ല്യാപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് പി.സി. ഷീബ, കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് പി.കെ.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

RECOMMENDED NEWS

മകനെ സ്‌കൂളില്‍ നിന്നു കൂട്ടാന്‍ പോയ പിതാവ് കുഴഞ്ഞു വീണു മരിച്ചു

മകനെ സ്‌കൂളില്‍ നിന്നു കൂട്ടാന്‍ പോയ പിതാവ് കുഴഞ്ഞു വീണു മരിച്ചു

5 months ago

ഓടുന്ന കാറിനു തീ പിടിച്ചു; യാത്രക്കാര്‍ ചാടിയിറങ്ങി

5 months ago
വളയം യുപി സ്‌കൂളിന് പരിസ്ഥിതി ദിന സമ്മാനമായി ഔഷധോദ്യാനം

വളയം യുപി സ്‌കൂളിന് പരിസ്ഥിതി ദിന സമ്മാനമായി ഔഷധോദ്യാനം

2 days ago
ലഹരിക്കെതിരെ യുത്ത് കോണ്‍ഗ്രസ് ക്യാമ്പയിന്‍ തുടങ്ങി

ലഹരിക്കെതിരെ യുത്ത് കോണ്‍ഗ്രസ് ക്യാമ്പയിന്‍ തുടങ്ങി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal