Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മാഹി ബൈപ്പാസില്‍ ഡിവൈഡറില്‍ ഇടിച്ച് കാറിന് തീ പിടിച്ചു; ഡ്രൈവര്‍ക്ക് പരിക്ക്

March 11, 2025
in പ്രാദേശികം
A A
മാഹി ബൈപ്പാസില്‍ ഡിവൈഡറില്‍ ഇടിച്ച് കാറിന് തീ പിടിച്ചു; ഡ്രൈവര്‍ക്ക് പരിക്ക്
Share on FacebookShare on Twitter

 


വടകര: അഴിയൂരിന് സമീപം തലശ്ശേരി-മാഹി ബൈപ്പാസില്‍ കക്കടവില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീ പിടിച്ചു കത്തി നശിച്ചു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലശ്ശേരി ഭാഗത്ത് നിന്ന് കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് വരിയായിരുന്ന കെ എല്‍ 13 പി 7227 നമ്പര്‍ കാര്‍ ആണ് അപകടത്തില്‍ പെട്ടത്. കാര്‍ പൂര്‍ണമായി കത്തി നശിച്ചു. മാഹി, വടകര എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചോമ്പാല പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡ്രൈവര്‍ മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ ആരെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.

 

RECOMMENDED NEWS

വിവിധ രംഗങ്ങളില്‍ തിളങ്ങിയവര്‍ക്ക് അവാര്‍ഡ് നല്‍കി റോട്ടറി

വിവിധ രംഗങ്ങളില്‍ തിളങ്ങിയവര്‍ക്ക് അവാര്‍ഡ് നല്‍കി റോട്ടറി

3 months ago

വിലങ്ങാടിനോടുള്ള അവഗണന ഇനിയും നോക്കിനില്‍ക്കാനാവില്ല: സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍

4 months ago
കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിക്ക് വീണ്ടും പുരസ്‌കാരം

കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിക്ക് വീണ്ടും പുരസ്‌കാരം

4 months ago
ദേശീയപാതയില്‍ ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ തകര്‍ന്നു

ദേശീയപാതയില്‍ ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനിടെ ക്രെയിന്‍ തകര്‍ന്നു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal