Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കള്ള പ്രചാരണങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് പ്രകടനവും പൊതുയോഗവും

March 10, 2025
in പ്രാദേശികം
A A
കള്ള പ്രചാരണങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് പ്രകടനവും പൊതുയോഗവും
Share on FacebookShare on Twitter

വടകര: നഗരസഭക്കെതിരെ യുഡിഎഫ് നടത്തുന്ന കള്ള പ്രചാരണങ്ങള്‍ക്കും വടകര എംഎല്‍എ നഗരസഭയോട് കാണിക്കുന്ന വിവേചനത്തിനുമെതിരെ എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രതിഷേധ പ്രകടനം അഞ്ചു വിളക്ക് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്നു നടന്ന വിശദീകരണ പൊതുയോഗം സിപി എം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.കെ.സതീശന്‍, ഇ.രാധാകൃഷ്ണന്‍, സി.കുമാരന്‍, ടി.വി.ബാലകൃഷ്ണന്‍, വി.ഗോപാലന്‍, സി.കെ.കരീം എന്നിവര്‍ സംസാരിച്ചു. സി.രാമകൃഷ്ണന്‍ സ്വാഗതവും പി.സജീവ് കുമാര്‍ നന്ദിയും പറഞ്ഞു.

RECOMMENDED NEWS

കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം

സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ച് വീഴ്ത്തി; നിര്‍ത്താതെ പോയ ഇന്നോവ കാര്‍ കസ്റ്റഡിയില്‍

4 months ago
യുഎസ്എസ് പരീക്ഷയില്‍ വിജയം നേടാന്‍ പരിശീലന ക്ലാസ്

യുഎസ്എസ് പരീക്ഷയില്‍ വിജയം നേടാന്‍ പരിശീലന ക്ലാസ്

3 months ago
മുതുവടത്തൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

മുതുവടത്തൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

1 month ago
സി.ടി.പ്രഭാകരക്കുറുപ്പിന്റെ ഓര്‍മ പുതുക്കി കോണ്‍ഗ്രസ്

സി.ടി.പ്രഭാകരക്കുറുപ്പിന്റെ ഓര്‍മ പുതുക്കി കോണ്‍ഗ്രസ്

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal