Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ആയിഷ ഉമ്മറിനെ സന്ദര്‍ശിച്ചു

March 10, 2025
in പ്രാദേശികം
A A
ആയിഷ ഉമ്മറിനെ സന്ദര്‍ശിച്ചു
Share on FacebookShare on Twitter

അഴിയൂര്‍: പഞ്ചായത്ത് ഓഫീസില്‍ എല്‍ഡിഎഫ്, എസ്ഡിപിഐ ബഹളത്തിനിടയില്‍ കുഴഞ്ഞുവീണ അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറിനെ യുഡിഎഫ് ജില്ല കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, ലീഗ് ജില്ല ട്രഷറര്‍ സൂപ്പി നരിക്കാട്ടേരി എന്നിവര്‍ സന്ദര്‍ശിച്ചു. ലീഗ് പഞ്ചായത്ത് സെക്രട്ടറി പി പി ഇസ്മായില്‍ ഒപ്പമുണ്ടായി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വനിതാ ഓവര്‍സിയറെ ജീവനക്കാരന്‍ അധിക്ഷേപിച്ച വിഷയം സംസാരിക്കാന്‍ എല്‍ഡിഎഫ്, എസ്ഡിപിഐ പ്രതിനിധികള്‍ ഓഫീസിലെത്തിയത്. ഇതിനു പിന്നാലെയാണ് പ്രസിഡന്റ് കുഴഞ്ഞ് വീണതും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതും.

RECOMMENDED NEWS

കൂറ്റന്‍ മരം വീണ് ക്ഷേത്രം തകര്‍ന്നു

കൂറ്റന്‍ മരം വീണ് ക്ഷേത്രം തകര്‍ന്നു

2 weeks ago
കെഎടിഎഫ് ജില്ലാ സമ്മേളനത്തിന് കൊടിയേറി

കെഎടിഎഫ് ജില്ലാ സമ്മേളനത്തിന് കൊടിയേറി

4 months ago

മ​ല​പ്പു​റ​ത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് അപകടത്തിൽ പെട്ടു;​ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

5 months ago
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് അത്യാധുനിക ഓപറേഷന്‍ തിയറ്ററുകള്‍ സജ്ജം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് അത്യാധുനിക ഓപറേഷന്‍ തിയറ്ററുകള്‍ സജ്ജം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal