Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അവാര്‍ഡ് ജേതാവിനെ ആദരിച്ചു

March 10, 2025
in പ്രാദേശികം
A A
അവാര്‍ഡ് ജേതാവിനെ ആദരിച്ചു
Share on FacebookShare on Twitter

വടകര: ഓയിസ്‌ക വിമന്‍സ് ഫോറം വടകരയുടെ ആഭിമുഖ്യത്തില്‍ ലോകവനിത ദിനം പ്രമാണിച്ച് ആര്‍.ഇന്ദിരയെ
ആദരിച്ചു. കേരള സര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡ് ജേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമാണ് ഇന്ദിര. വിമന്‍സ് ഫോറം വൈസ് പ്രസിഡന്റ് എസ്.എം.ടി ശശികല  പൊന്നാട അണിയിച്ചു. സെക്രട്ടറി തിലകകുമാരി മൊമെന്റോ നല്‍കി. വടകര മുട്ടുങ്ങല്‍ രയരോത്തെ വീട്ടില്‍ നടന്ന ചടങ്ങില്‍. അഡ്വ. ലതിക ശ്രീനിവാസന്‍, ചാപ്റ്റര്‍ സെക്രട്ടറി ബാലകൃഷ്ണന്‍, എന്നിവര്‍ ആശംസകള്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് അനിത സുഭാഷ് നന്ദി പറഞ്ഞു

RECOMMENDED NEWS

ആലശ്ശേരി പുനത്തില്‍ കുഞ്ഞ്യേക്കന്‍ അന്തരിച്ചു

ആലശ്ശേരി പുനത്തില്‍ കുഞ്ഞ്യേക്കന്‍ അന്തരിച്ചു

1 month ago

ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം; ഗാനാലാപന മത്സരം ഫെബ്രുവരി 9ന്

5 months ago
പുറമേരി കൂവ്വേരി ബാലന്‍ അന്തരിച്ചു

പുറമേരി കൂവ്വേരി ബാലന്‍ അന്തരിച്ചു

3 months ago
27 നോമ്പ് നോറ്റ ആവേശത്തില്‍ തയ്യില്‍ ചന്ദ്രന്‍

27 നോമ്പ് നോറ്റ ആവേശത്തില്‍ തയ്യില്‍ ചന്ദ്രന്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal