വടകര: പുതുപ്പണം തോട്ടോളിയില്‍ നിഷാന്ത് കുമാര്‍ (പൊന്നു-52) അന്തരിച്ചു. അച്ഛന്‍: പരേതനായ മാധവന്‍. അമ്മ: പരേതയായ സരോജിനി. സഹോദരങ്ങള്‍: രക്‌നദാസ്, റീത്ത, പരേതയായ പ്രസീത, നിര്‍മല്‍ കുമാര്‍, ശ്രീജ.
സഞ്ചയനം ചൊവ്വാഴ്ച.

© 2024 vatakara varthakal