Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പുറക്കാമലയില്‍ വീണ്ടും സംഘര്‍ഷം; ഖനന ഉപകരണം എത്തിച്ചതറിഞ്ഞ് രോഷവുമായി നാട്ടുകാര്‍

March 10, 2025
in പ്രാദേശികം
A A
പുറക്കാമലയില്‍ വീണ്ടും സംഘര്‍ഷം; ഖനന ഉപകരണം എത്തിച്ചതറിഞ്ഞ് രോഷവുമായി നാട്ടുകാര്‍
Share on FacebookShare on Twitter

മുയിപ്പോത്ത്: പുറക്കാമലയില്‍ കരിങ്കല്‍ ഖനനത്തിനെതിരെ രൂക്ഷമായ സമരം നടക്കുന്നതിനിടയില്‍ വീണ്ടും സംഘര്‍ഷം. രാത്രിയുടെ മറവില്‍ ഖനന ഉപകരണം എത്തിച്ചതറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ചെത്തി. നാട്ടുകാര്‍ പോലീസിനെതിരെ തിരിഞ്ഞു.

പുലര്‍ച്ചെ രണ്ടരയോടെയാണ് പോലീസ് അകമ്പടിയോടെ പാറ പൊട്ടിക്കാനുള്ള കംപ്രസര്‍ പുറക്കാമലയില്‍ കയറ്റിയത്. വിവരമറിഞ്ഞ പുറക്കാമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി. യാതൊരു കാരണവശാലും കംപ്രസര്‍ പുറക്കാമലയില്‍ കയറ്റില്ലെന്ന നിലപാടിലായിരുന്നു സംരക്ഷണ സമിതി. ഇവരെ വെട്ടിച്ചാണ് പുലര്‍ച്ചെ പോലീസ് സഹായത്തോടെ കംപ്രസര്‍ മലയിലെത്തിച്ചത്. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗം വി.പി. ദുല്‍ഫിഖിലും ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.ഷിജിത്തും സ്ഥലത്തെത്തി. ജനങ്ങളെയും പരിസ്ഥിതിയെയും ബാധിക്കുന്ന ഖനനത്തിന് പോലീസ് ഒത്താശ ചെയ്യുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി. ധാരാളം വീട്ടമ്മമാരും പ്രതിഷേധവുമായി രംഗത്തുണ്ട്. ഇവരെ നിയന്ത്രിക്കാന്‍ പോലീസ് ബവന്തവസുണ്ട്.

RECOMMENDED NEWS

പൂനൂരില്‍ എംഡിഎംഎ വേട്ട; രണ്ട് സ്ത്രീകളടക്കം മൂന്നു പേര്‍ പിടിയില്‍

പൂനൂരില്‍ എംഡിഎംഎ വേട്ട; രണ്ട് സ്ത്രീകളടക്കം മൂന്നു പേര്‍ പിടിയില്‍

3 months ago

ഇന്ത്യന്‍ ട്രൂത്ത് രജത ജൂബിലി; പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

5 months ago
എല്‍എസ്എസ് വിജയം തേടി പഠന ക്ലാസ്

എല്‍എസ്എസ് വിജയം തേടി പഠന ക്ലാസ്

4 months ago
വളയം കുയ്‌തേരി പൊറ്റോത്തുങ്ങല്‍ മൂസ ഹാജി അന്തരിച്ചു

വളയം കുയ്‌തേരി പൊറ്റോത്തുങ്ങല്‍ മൂസ ഹാജി അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal