Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അരൂരില്‍ കാട്ടുപന്നികളുടെ വിളയാട്ടം; കാര്‍ഷിക വിളകള്‍ക്ക് നാശം

March 9, 2025
in പ്രാദേശികം
A A
അരൂരില്‍ കാട്ടുപന്നികളുടെ വിളയാട്ടം; കാര്‍ഷിക വിളകള്‍ക്ക് നാശം
Share on FacebookShare on Twitter

അരൂര്‍: അരൂരില്‍ വീണ്ടും കാട്ടുപന്നികളുടെ വിളയാട്ടം. നിരവധി പേരുടെ വിവിധ കാര്‍ഷിക വിളകളാണ് നശിച്ചിച്ചത്. പാറക്ക് താഴ സത്യന്‍, കരിക്കീറി നാണു, മഞ്ചാ കാട്ടില്‍ ശശി ഉള്‍പ്പെടെ നിരവധി കര്‍ഷകരുടെ കൃഷിക്ക് നാശമേല്‍പിച്ചു. ഇത് ശനിയാഴ്ച രാത്രി മാത്രം സംഭവിച്ചതാണ്. അതിനു മുമ്പത്തെ രാത്രികളിലും നിരവധി പേരുടെ കൃഷിനശിപ്പിച്ചിരുന്നു. കമുങ്ങ്, വാഴ, തെങ്ങില്‍ തൈ, ചേമ്പ് ഉള്‍പ്പെടെയുള്ളവയാണ് നശിപ്പിച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കകം നത്ത നഷ്ടമാണുണ്ടായത്. പന്നികളെ തുരത്തി കൃഷി സംരക്ഷിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

 

RECOMMENDED NEWS

വടകര കരിമ്പനപ്പാലത്ത് റെയില്‍വെട്രാക്കിനു സമീപം യുവാവിന്റെ മൃതദേഹം

വടകര കരിമ്പനപ്പാലത്ത് റെയില്‍വെട്രാക്കിനു സമീപം യുവാവിന്റെ മൃതദേഹം

4 months ago
ഓഫീസില്‍ വിവരം സൂക്ഷിച്ചില്ലെങ്കില്‍ മേധാവിക്കെതിരെ നടപടി: വിവരാവകാശ കമീഷണര്‍

ഓഫീസില്‍ വിവരം സൂക്ഷിച്ചില്ലെങ്കില്‍ മേധാവിക്കെതിരെ നടപടി: വിവരാവകാശ കമീഷണര്‍

1 month ago
വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

3 months ago
സന്നദ്ധ പ്രവര്‍ത്തകര്‍ ഇറങ്ങി; തോട് ശുചീകരിച്ചു

സന്നദ്ധ പ്രവര്‍ത്തകര്‍ ഇറങ്ങി; തോട് ശുചീകരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal