Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സ്‌നേഹ സംഗമമായി ഇഫ്താര്‍ വിരുന്ന്

March 9, 2025
in പ്രാദേശികം
A A
സ്‌നേഹ സംഗമമായി ഇഫ്താര്‍ വിരുന്ന്
Share on FacebookShare on Twitter

വടകര: പുണ്യങ്ങളുടെ പൂക്കാലമായ റംസാനില്‍ കസ്റ്റംസ്‌റോഡ്-പൂവാടന്‍ഗേറ്റ് തീരം കലാകായിക വേദി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് സ്‌നേഹ സംഗമമായി. എട്ടാം നമ്പര്‍ സ്ട്രീറ്റില്‍ അസീബിന്റെ ഗൃഹാങ്കണത്തില്‍ നടന്ന പരിപാടിയില്‍ പ്രഭാഷണം, അനുമോദനം, നോമ്പുതുറ എന്നിവ നടന്നു. മുഖ്യാതിഥിയായ പയ്യോളി ഹയര്‍സെക്കന്ററി സ്‌കൂള്‍ റിട്ട.വൈസ് പ്രിന്‍സിപ്പള്‍ റഷീദ് പാലേരി ഇഫ്താര്‍ സന്ദേശം നല്‍കി.
തീരം കലാകായിക വേദി പ്രസിഡന്റ് മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവം നാടന്‍പാട്ടില്‍ എ ഗ്രേഡ് നേടിയ മുഹമ്മദ് സിനാനെ അനുമോദിച്ചു. മുഖ്യാതിഥി റഷീദ് പാലേരി മുഹമ്മദ് സിനാന് ഉപഹാരം നല്‍കി. പി.മഹമൂദ്, ആര്‍.കെ.പ്രദീപ്, വി.മുസ്തഫ, ആശ അനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തീരം സെക്രട്ടറി സി.എച്ച്.ജിനീഷ്‌കുമാര്‍ സ്വാഗതവും ബഷീര്‍ പൊന്മണിച്ചി നന്ദിയും പറഞ്ഞു. എ.കെ.സചീന്ദ്രന്‍, സി.കെ.രജില്‍, ടി.പി.വിനോദ്, സാബിത്ത് റൗഫ്, അംറാസ്, ടി.കെ.അബ്ദുറഹ്‌മാന്‍, സി.കെ.നാണു, ആര്‍.കെ.പ്രണവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14ന്; 11 മുതല്‍ അനുബന്ധ പരിപാടികള്‍

കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14ന്; 11 മുതല്‍ അനുബന്ധ പരിപാടികള്‍

4 weeks ago
കണ്ടോത്ത് കുനി പുത്തൂര്‍ അബ്ദുള്‍ അസീസ് അന്തരിച്ചു

കണ്ടോത്ത് കുനി പുത്തൂര്‍ അബ്ദുള്‍ അസീസ് അന്തരിച്ചു

4 months ago
അഴിമതിക്കാരെ സര്‍വീസില്‍ വെച്ച് പൊറുപ്പിക്കില്ല: മന്ത്രി കെ.രാജന്‍

അഴിമതിക്കാരെ സര്‍വീസില്‍ വെച്ച് പൊറുപ്പിക്കില്ല: മന്ത്രി കെ.രാജന്‍

4 months ago
ഇരുന്നലാട് കുന്ന് ചെങ്കല്‍ ഖനനം: അനുമതി നല്‍കിയതിലെ അഴിമതി അന്വേഷിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി

ഇരുന്നലാട് കുന്ന് ചെങ്കല്‍ ഖനനം: അനുമതി നല്‍കിയതിലെ അഴിമതി അന്വേഷിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal