Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെ തടഞ്ഞുവെച്ചതില്‍ പ്രതിഷേധിച്ചു

March 9, 2025
in പ്രാദേശികം
A A
അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെ തടഞ്ഞുവെച്ചതില്‍ പ്രതിഷേധിച്ചു
Share on FacebookShare on Twitter

അഴിയൂര്‍: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറിനെ ഇടത് മുന്നണിയും, എസ്ഡിപിഐയും ചേര്‍ന്ന് ഓഫിസില്‍ മണിക്കൂറോളം തടഞ്ഞ് വെച്ച് ദേഹാസ്വസ്ഥ്യം മൂലം ഐസിയുവില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ അഴിയൂര്‍ ഗ്രീന്‍ ഫോര്‍ട്ട് ശാഖ (പതിനേഴാം വാര്‍ഡ്) മുസ്ലീം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചായത്തിലെ ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിച്ചിട്ടും രാഷ്ട്രീയ മുതലെടുപ്പ് നടത്തി വനിതയാണെന്ന പരിഗണ പോലുമില്ലാതെ കൈയ്യേറ്റം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മുസ്ലീം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് ടി.സി.എച്ച് അബൂബക്കര്‍ ഹാജി യോഗം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. നസീര്‍ അജ്മാന്‍, പി.കെ കാസിം, അഷ്‌റഫ് പി.പി, സുബൈര്‍ പാലക്കൂല്‍, ജലീല്‍ ടി.സി.എച്ച്, ഫസല്‍ കെ.പി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സഫീര്‍ പുല്ലമ്പി സ്വാഗതവും ട്രഷറര്‍ മഹമൂദ് ഫനാര്‍ നന്ദിയും പറഞ്ഞു.

RECOMMENDED NEWS

ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

2 months ago
ഗ്രൈന്ററില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

ഗ്രൈന്ററില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

2 months ago
ലഹരി പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി

ലഹരി പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഷൈൻ ടോം ചാക്കോ ഇറങ്ങിയോടി

2 months ago
റെയിൽവേ സമയപരിഷ്കാരം; മലബാറിലെ യാത്രക്കാർക്ക് ഇരുട്ടടി

വിഷു പ്രമാണിച്ച് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വെ

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal