Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

വാര്‍ഷികാഘോഷവും യാത്രയയപ്പും നാടിന്റെ ഉത്സവമായി

March 8, 2025
in വിദ്യാഭ്യാസം
A A
വാര്‍ഷികാഘോഷവും യാത്രയയപ്പും നാടിന്റെ ഉത്സവമായി
Share on FacebookShare on Twitter

വടകര: ഒഞ്ചിയം ഗവണ്‍മെന്റ് യുപി സ്‌കൂള്‍ 67-ാം വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകന്‍ എം.എന്‍.പ്രമോദിനുള്ള യാത്രയയപ്പും നാടിന്റെ ഉത്സവമായി. പരിപാടിയുടെ ഭാഗമായി ഘോഷയാത്രയും ചോമ്പാല ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ മികച്ച നാടകവും കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.
വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഒഞ്ചിയം പ്രഭാകരന്‍, ഉസ്മാന്‍ ഒരിയാന, കെ. കമലം, പ്രമോദ് എം.എന്‍, ബിജു മൂഴിക്കല്‍, നുസൈബ മൊട്ടേമ്മല്‍, റഹീസ നൗഷാദ്, ഷജിന കൊടക്കാട്ട്, നിരോഷാ ധനേഷ്, രമ്യ പി.എം, ജൗഹര്‍ വെള്ളികുളങ്ങര, സുധീര്‍ മഠത്തില്‍, കെ.എം പവിത്രന്‍, കുളങ്ങര ചന്ദ്രന്‍, ബാബു ഒഞ്ചിയം, രാഘവന്‍ എം.പി, യു അഷ്‌റഫ്, സോഷ്മ നീരജ്, ടി.കെ ഭാസ്‌കരന്‍, വി.പി ഹമീദ്, കെ.കെ ഹരിദാസന്‍, സി.എച്ച് നിഷ, സി ശ്രീകാന്ത് എന്നിവര്‍ പ്രസംഗിച്ചു.

RECOMMENDED NEWS

എം.പി.ശ്രീധരൻ നമ്പ്യാരുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചിച്ചു

എം.പി.ശ്രീധരൻ നമ്പ്യാരുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചിച്ചു

4 months ago
വെള്ളിയൂരില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിന് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു; അന്വേഷണം ഊര്‍ജിതം

വെള്ളിയൂരില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിന് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു; അന്വേഷണം ഊര്‍ജിതം

4 months ago
ഒമ്പതുകാരിയെ കാറിടിച്ച് കോമയിലാക്കിയ കേസ്: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു, കോടതി ജാമ്യം നല്‍കി

കാറിടിച്ച് ഒമ്പതു വയസുകാരിയെ കോമയിലാക്കിയ കേസ്: കുറ്റപത്രം സമര്‍പിച്ചു

4 months ago
പാചകവാതക വില വര്‍ധനയ്‌ക്കെതിരെ ആര്‍ജെഡി പ്രതിഷേധിച്ചു

പാചകവാതക വില വര്‍ധനയ്‌ക്കെതിരെ ആര്‍ജെഡി പ്രതിഷേധിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal