Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

താനൂരില്‍നിന്നു കാണാതായ വിദ്യാര്‍ഥിനികളെ തിരികെയെത്തിച്ചു

March 8, 2025
in കേരളം
A A
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്
Share on FacebookShare on Twitter

മലപ്പുറം: താനൂരില്‍നിന്നു നാടുവിട്ടുപോയ വിദ്യാര്‍ഥിനികളെ തിരികെയെത്തിച്ചു. ഇന്ന് ഉച്ചയോടെ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ച വിദ്യാര്‍ഥിനികളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കോടതിയില്‍ ഹാജരാക്കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കും. വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗും രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണവും പോലീസ് നല്‍കും. കുട്ടികളുടെ മാതാപിതാക്കളും റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. മുംബൈ-ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോനവാലയില്‍ വെച്ചാണ് ഇവരെ കണ്ടെത്തിയത്.
മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥിനികളെ കണ്ടെത്താനായത്. കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് അന്വേഷണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്ന് മലപ്പുറം എസ്പി പറഞ്ഞു.
പെണ്‍കുട്ടികള്‍ക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത ഇന്‍സ്റ്റഗ്രാം സുഹൃത്ത് മലപ്പുറം എടവണ്ണ സ്വദേശി റഹിം അസ്ലമിനെ താനൂര്‍ പോലീസ് കസ്റ്റഡിയിലെത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

RECOMMENDED NEWS

ശമ്പള-പെൻഷൻ പരിഷ്കരണ നടപടി ആരംഭിക്കാത്തതിൽ പ്രതിഷേധം

ശമ്പള-പെൻഷൻ പരിഷ്കരണ നടപടി ആരംഭിക്കാത്തതിൽ പ്രതിഷേധം

4 months ago
ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടണം: എംഇഎസ്

ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടണം: എംഇഎസ്

4 weeks ago
ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 18ന്

ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 18ന്

5 months ago
മടപ്പള്ളിയില്‍ തെങ്ങ് വീണ് വീടിനു നാശം

മടപ്പള്ളിയില്‍ തെങ്ങ് വീണ് വീടിനു നാശം

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal