Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കലാപരിപാടികളോടെ വനിതാദിനാചരണം

March 8, 2025
in പ്രാദേശികം
A A
കലാപരിപാടികളോടെ വനിതാദിനാചരണം
Share on FacebookShare on Twitter

പാറക്കടവ്: ‘എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും  അവകാശങ്ങള്‍, സമത്വം, ശാക്തീകരണം’ എന്ന പ്രമേയം
ഉള്‍ക്കൊണ്ട് മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ എന്‍എസ്എസ്, കോളജ് യൂണിയന്‍, വിമന്‍ സെല്‍ എന്നിവ സംയുക്തമായി അന്താരാഷ്ട വനിതാ ദിനം ആചരിച്ചു. പ്രിന്‍സിപ്പള്‍ ഡോ.ഷൈന എന്‍.സി ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ്. പ്രോഗ്രാം ഓഫീസര്‍ അശ്വിനി പി.പി, യൂണിയന്‍ അഡൈ്വസര്‍ അബ്ദുള്‍ ബാരി, വിമന്‍ സെല്‍ കോഡിനേറ്റര്‍ കണ്‍മണി പി എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അംന ഫാത്തിമ നന്ദി പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥിനികളുടെ നൃത്തശില്‍പം ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. വര്‍ണശബളമായ ഹൈഡ്രജന്‍ ബലൂണുകള്‍ ഉയര്‍ത്തി പരിപാടിക്ക് സമാപനമായി.

RECOMMENDED NEWS

ബോട്ട് തകരാറിലായി: കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

ബോട്ട് തകരാറിലായി: കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

12 hours ago
ഡെങ്കിപ്പനി പ്രതിരോധം: തോട്ടം ഉടമകള്‍ക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്

ഡെങ്കിപ്പനി പ്രതിരോധം: തോട്ടം ഉടമകള്‍ക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്

3 weeks ago

തൊഴിലുറപ്പിനിടെ വീണുകിട്ടിയത് സ്വര്‍ണാഭരണം; ഉടമക്ക് തിരികെ നല്‍കി തൊഴിലാളികള്‍

4 months ago
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

കുട്ടി പീഡനത്തിന് ഇരയായത് അറിഞ്ഞിരുന്നില്ല; അമ്മയുടെ മൊഴി പുറത്ത്

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal