Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലഹരിയെ തുരത്താന്‍ കൂട്ടയോട്ടവുമായി വിദ്യാര്‍ഥികളും പോലീസും

March 8, 2025
in പ്രാദേശികം
A A
ലഹരിയെ തുരത്താന്‍ കൂട്ടയോട്ടവുമായി വിദ്യാര്‍ഥികളും പോലീസും
Share on FacebookShare on Twitter

നാദാപുരം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഹരിയല്ല ജീവിതമാണ് ഹരം എന്ന സന്ദേശം ഉയര്‍ത്തി നാദാപുരം കോളജ് ഒഫ് അപ്ലൈഡ് സയന്‍സും നാദാപുരം ജനമൈത്രി പോലീസും കൂട്ടയോട്ടം സംഘടിപ്പിച്ചു. നാദാപുരം മുതല്‍ പയന്തോങ് വരെ സ്‌നേഹത്തോണ്‍ എന്ന പേരില്‍ നടന്ന കൂട്ടയോട്ടത്തില്‍ വിദ്യാര്‍ഥികളും ജീവനക്കാരും ജനമൈത്രീ പോലീസും പങ്കാളികളായി.
നാദാപുരം ബസ് സ്റ്റാന്റ് പരിസരത്ത് ഡിവൈഎസ്പി എ.പി.ചന്ദ്രന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പാള്‍ പി.കെ.ബിജു അധ്യക്ഷനായി. കെ.കെ.ബിജു പാതിരിപ്പറ്റ, സുനീഷ്, കെ.ആശിഷ്, എസ് ജിതിന്‍ എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ റെയ്ഡ്; കഞ്ചാവും പണവും പിടികൂടി, വേടന്‍ അറസ്റ്റില്‍

റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ റെയ്ഡ്; കഞ്ചാവും പണവും പിടികൂടി, വേടന്‍ അറസ്റ്റില്‍

1 month ago

കക്കോട്ട് ബാലകൃഷ്ണൻ അന്തരിച്ചു

5 months ago
36 കുപ്പി മാഹി മദ്യവുമായി പിടിയില്‍

36 കുപ്പി മാഹി മദ്യവുമായി പിടിയില്‍

3 months ago
കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം: 3 കോടിയുടെ ഭരണാനുമതിയായി

കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം: 3 കോടിയുടെ ഭരണാനുമതിയായി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal