വേളം: കുറ്റ്യാടി-വലകെട്ട്-കൈപ്രംകടവ് റോഡില്‍ ബിഎം & ബിസി പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് ആറ് മുതല്‍ പണി തീരുന്നത് വരെ റോഡിലുടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.
© 2024 vatakara varthakal