Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

‘കുറ്റാരോപിതര്‍ക്ക് പരീക്ഷ എഴുതാന്‍ സംരക്ഷണം കൊടുത്ത നടപടി അപലപനിയം’

March 6, 2025
in പ്രാദേശികം
A A
‘കുറ്റാരോപിതര്‍ക്ക് പരീക്ഷ എഴുതാന്‍ സംരക്ഷണം കൊടുത്ത നടപടി അപലപനിയം’
Share on FacebookShare on Twitter

കോഴിക്കോട്: താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതര്‍ക്ക് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ സംരക്ഷണം കൊടുത്ത സര്‍ക്കാര്‍ നടപടി അപലപനിയവും അക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് തുല്യവുമാണെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ഷഫീഖ് തറോപ്പൊയില്‍ അധ്യക്ഷത വഹിച്ചു. സി.വീരാന്‍ കുട്ടി, കെ.പി.രാധകൃഷ്ണന്‍, രാജന്‍ വര്‍ക്കി, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, പി.എ.ബബീഷ്, ചക്രപാണി കുറ്റ്യാടി, മനോജ് ആവള, നീരജ് തോമസ്, രാജേഷ് കൊയിലാണ്ടി എന്നിവര്‍ പ്രസംഗിച്ചു.

RECOMMENDED NEWS

മാധ്യമപ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി

മാധ്യമപ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി

2 months ago
വടകര ശ്രീനാരായണ സ്‌കൂള്‍ എന്‍എസ്എസിന് സംസ്ഥാന അവാര്‍ഡ്

വടകര ശ്രീനാരായണ സ്‌കൂള്‍ എന്‍എസ്എസിന് സംസ്ഥാന അവാര്‍ഡ്

2 months ago
മീത്തലെ വടയം രയരോത്ത് വാസു അന്തരിച്ചു

മീത്തലെ വടയം രയരോത്ത് വാസു അന്തരിച്ചു

4 months ago
യാത്രാസൗകര്യം മെച്ചപ്പെടും; 5 റോഡുകള്‍ ഉദ്ഘാടനം ചെയ്തു

യാത്രാസൗകര്യം മെച്ചപ്പെടും; 5 റോഡുകള്‍ ഉദ്ഘാടനം ചെയ്തു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal