ഏറാമല: തുരുത്തിക്കടവത്ത് പരേതനായ പി.കൃഷ്ണക്കുറുപ്പിന്റെ (റിട്ട.കേരള പോലീസ്) ഭാര്യ ജാനു അമ്മ (95)
അന്തരിച്ചു. മക്കള്‍: സുരേന്ദ്രന്‍ (റിട്ട.സ്റ്റാറ്റിസ്റ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്), പരേതയായ പത്മിനി, വിജയലക്ഷ്മി, രജനി, റജീന, രങ്കീഷ് കടവത്ത് (എഎസ്‌ഐ കേരള പോലീസ്, പ്രഭാഷകന്‍). മരുമക്കള്‍: ഭാര്‍ഗവി (റിട്ട. ടീച്ചര്‍ എടച്ചേരി നോര്‍ത്ത് എല്‍പി), ശശിധരന്‍ മൈനാകം, സുമിത കതിരൂര്‍, പരേതരായ ബാലകൃഷ്ണന്‍ കോടിയേരി (റിട്ട.ആര്‍മി), ബാലകൃഷ്ണന്‍ കൊയിലാണ്ടി (റിട്ട. കേരള പോലീസ്), പ്രഭാകരന്‍ (ചെന്നൈ), സഹോദരങ്ങള്‍: ബാലന്‍ നമ്പ്യാര്‍,
പരേതരായ അമ്മുക്കുട്ടി അമ്മ, കുഞ്ഞിക്കാവ അമ്മ, (മൂന്നു പേരും ചെന്നൈ). സംസ്‌കാരം ഇന്ന് (വ്യാഴം) രാവിലെ 10ന്.

