Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അവരപന്തല്‍മത്സരം: കുരിയാടി പുഴക്കല്‍ രഞ്ജിത്ബാബുവിനും അറക്കിലാട് ജെബി സ്‌കൂളിനും കാഷ് അവാര്‍ഡ്

March 5, 2025
in പ്രാദേശികം
A A
അവരപന്തല്‍മത്സരം: കുരിയാടി പുഴക്കല്‍ രഞ്ജിത്ബാബുവിനും അറക്കിലാട് ജെബി സ്‌കൂളിനും കാഷ് അവാര്‍ഡ്

പുഴക്കല്‍ രഞ്ജിത്ബാബു

Share on FacebookShare on Twitter

വടകര: വീട്ടുവളപ്പിലെ ഇടവിളകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനായി മഹാത്മദേശസേവ എഡ്യുക്കേഷണല്‍ &
അറക്കിലാട് ജെബി സ്‌കൂള്‍ വിദ്യാർഥികൾ

ചാരിറ്റബിള്‍ ട്രസ്റ്റ് വീട്ടുമുറ്റങ്ങളിലും വിദ്യാലയങ്ങളിലും സംഘടിപ്പിച്ച അവരപന്തല്‍ മത്സരത്തില്‍ ചോറോട് കുരിയാടിയിലെ പുഴക്കര രഞ്ജിത്ത്ബാബുവും അറക്കിലാട് ജെബി സ്‌കൂളും മികച്ച പന്തലിനുള്ള പതിനായിരം രൂപയുടെ കാഷ് അവാര്‍ഡുകള്‍ കരസ്ഥമാക്കി. അംബിക, ‘ദില്‍’വീരഞ്ചേരി വടകര, അലൈന സത്ഗമയ വടകര,
ഗിരീഷ് എടത്തില്‍ പുതുപ്പണം, ഹേമന്ത് ശ്രീനാരായണസദനം പുതുപ്പണം എന്നിവര്‍ക്ക് പ്രോല്‍സാഹന സമ്മാനങ്ങളും നല്‍കും.
കഴിഞ്ഞ വര്‍ഷത്തെ മത്സരത്തില്‍ മികച്ച പന്തലിനുള്ള കാഷ് അവാര്‍ഡ് കരസ്ഥമാക്കിയ സുജാരാമകൃഷ്ണനും വടകര വെസ്റ്റ് ജെബി.സ്‌കൂളിനും
ഈ വര്‍ഷവും നല്ലനിലയിലുള്ള അവര പന്തലൊരുക്കിയതിന് പ്രത്യേക സമ്മാനവും നല്‍കുമെന്ന് ട്രസ്റ്റ് ജനറല്‍സെക്രട്ടറി എന്‍.കെ.അജിത്കുമാര്‍
അറിയിച്ചു.

RECOMMENDED NEWS

ഇഫ്താര്‍ സംഗമത്തിനൊപ്പം ലഹരിവിരുദ്ധ ക്യാമ്പയിനും

ഇഫ്താര്‍ സംഗമത്തിനൊപ്പം ലഹരിവിരുദ്ധ ക്യാമ്പയിനും

2 months ago
സ്വയം പരിശോധനയിലൂടെ കാന്‍സര്‍ കണ്ടെത്താം; പരിശീലനം നല്‍കി

സ്വയം പരിശോധനയിലൂടെ കാന്‍സര്‍ കണ്ടെത്താം; പരിശീലനം നല്‍കി

3 months ago

മെസിയും ടീമും എത്തുമെന്നു തന്നെയാണ് പ്രതീക്ഷ: മന്ത്രി വി.അബ്ദുറഹ്‌മാന്‍

3 weeks ago

ഭർതൃമതിയായ യുവതി തൂങ്ങി മരിച്ച നിലയിൽ

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal