Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലഹരിക്കെതിരെ സ്‌കൂളില്‍ പ്രത്യേക അസംബ്ലി നടത്തി

March 5, 2025
in പ്രാദേശികം
A A
ലഹരിക്കെതിരെ സ്‌കൂളില്‍ പ്രത്യേക അസംബ്ലി നടത്തി
Share on FacebookShare on Twitter

പയ്യോളി: മേലടി എസ്എന്‍ബിഎം ഗവ. യുപി സ്‌കൂളില്‍ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി പ്രത്യേക അസംബ്ലി നടത്തി. ആനുകാലികമായ സംഭവങ്ങളുടെയും സാഹചര്യങ്ങളുടെയും പശ്ചാത്തലത്തില്‍ ലഹരിയുടെയും അക്രമത്തിന്റെയും ലോകത്ത് എത്തിപ്പെടാതിരിക്കാന്‍ കുട്ടികള്‍ ജാഗ്രത പുലര്‍ത്തേണ്ട കാര്യങ്ങള്‍ അസംബ്ലിയില്‍ ബോധവല്‍ക്കരണം നടത്തി. പ്രധാനാധ്യാപകന്‍ എം.സി പ്രമോദ്, കെ സറീന, ആര്‍.എസ് ദീപ, എം ഗോപീഷ്, അഞ്ജു പി.പി എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ലീഡര്‍ ശ്രേയ ഷിജിത്ത് കുട്ടികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

RECOMMENDED NEWS

അശാസ്ത്രീയത പ്രചരിപ്പിക്കുന്നവര്‍ സാമൂഹിക ദ്രോഹികളെന്ന് മുഖ്യമന്ത്രി

അശാസ്ത്രീയത പ്രചരിപ്പിക്കുന്നവര്‍ സാമൂഹിക ദ്രോഹികളെന്ന് മുഖ്യമന്ത്രി

2 months ago

ഉത്സവഛായയില്‍ നാട്; ചാനിയം കടവ് ഫെസ്റ്റിന് പ്രൗഢോജ്വല തുടക്കം

4 months ago
നാദാപുരം താലൂക്ക് ആശുപത്രി തകർക്കുന്ന ഉദ്യോഗസ്ഥ ഭരണത്തിനെതിരെ ഡിവൈഎഫ്ഐ സമരം

നാദാപുരം താലൂക്ക് ആശുപത്രി തകർക്കുന്ന ഉദ്യോഗസ്ഥ ഭരണത്തിനെതിരെ ഡിവൈഎഫ്ഐ സമരം

5 months ago
ലഹരിക്കെതിരെ മാസിന്റെ സ്‌നേഹജ്വാല

ലഹരിക്കെതിരെ മാസിന്റെ സ്‌നേഹജ്വാല

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal