വടകര: പോലീസിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ വടകര പോലീസ് കേസെടുത്തു.
ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപെടുത്തിയത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ഇന്നലയാണ് കേസിനാസ്പദമായ സംഭവം.
വടകരയില്‍ എംഡിഎംഎയുമായി പിടിയിലായ വേളം പെരുവയല്‍ സ്വദേശി റാഷിദിനെ തിരുവള്ളൂര്‍ റോഡില്‍ നിന്ന് സ്റ്റേഷനിലേക്ക് കൊണ്ട് പോകാന്‍ ജീപ്പില്‍ കയറ്റുന്നതിനിടെ റാഷിദിനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്കു നേരെയാണ് കയ്യേറ്റമുണ്ടായത്. കണ്ടാലറിയാവുന്ന മൂന്നു പേര്‍ ചേര്‍ന്ന് ഔദ്യോഗിക കൃത്യ
നിര്‍വ്വഹണം തടസപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്. പോയന്റ് 31 ഗ്രാം എംഡിഎംഎയുമായാണ് പ്രതി പിടിയിലായത്.