Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അരൂരില്‍ കാട്ടുപന്നി വിളയാട്ടം; വാഴ കൃഷി നശിപ്പിച്ചു

March 5, 2025
in പ്രാദേശികം
A A
അരൂരില്‍ കാട്ടുപന്നി വിളയാട്ടം; വാഴ കൃഷി നശിപ്പിച്ചു
Share on FacebookShare on Twitter

അരൂര്‍: അരൂരില്‍ കാട്ടുപന്നികളുടെ വിളയാട്ടം തുടരുന്നു. വാഴയില്‍ ബാബുവിന്റെ നിരവധി നേന്ത്രവാഴകളാണ് കാട്ടുപന്നികള്‍ ഏറ്റവും ഒടുവില്‍ നശിപ്പിച്ചത്. അടുത്തായി മിക്ക ദിവസവും കൃഷി നശിപ്പിക്കുന്നുണ്ട്. നഷ്ടം സഹിക്കാനാകാതെ വന്നതോടെ പല കൃഷിക്കാരും കൃഷി നിര്‍ത്തി കഴിഞ്ഞു. രാപകല്‍ ഭേദമന്യേ പന്നികള്‍ വിഹരിക്കുകയാണ്. റോഡുകള്‍ പോലും പന്നികള്‍ സ്വന്തമാക്കിയ നില. പരിഹാരം എന്തെന്നറിയാതെ ആളുകള്‍ കുഴങ്ങുന്നു. അധികൃതര്‍ക്കാവട്ടെ അനക്കമില്ല.

RECOMMENDED NEWS

കേള്‍വിയുടെ സംരക്ഷണം ഉറപ്പാക്കണം; ലോകകേള്‍വി ദിനം ആചരിച്ചു

കേള്‍വിയുടെ സംരക്ഷണം ഉറപ്പാക്കണം; ലോകകേള്‍വി ദിനം ആചരിച്ചു

3 months ago

അരൂര്‍ പടിഞ്ഞാറയില്‍ മാണി അന്തരിച്ചു

4 months ago
കര്‍ഷക ആവശ്യങ്ങള്‍ക്ക് ആശ്വാസം പകരും; സ്വതന്ത്ര കര്‍ഷക സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കര്‍ഷക ആവശ്യങ്ങള്‍ക്ക് ആശ്വാസം പകരും; സ്വതന്ത്ര കര്‍ഷക സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

5 months ago
വടകര പഴങ്കാവ് പാട്ടാളീന്റവിട ഭാസ്‌കരന്‍ അന്തരിച്ചു

വടകര പഴങ്കാവ് പാട്ടാളീന്റവിട ഭാസ്‌കരന്‍ അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal