Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വേളം പള്ളിയത്ത് കാട്ടുപന്നിയുടെ ആക്രമണം; മധ്യവയസ്‌കന് പരിക്ക്

March 4, 2025
in പ്രാദേശികം
A A
വേളം പള്ളിയത്ത് കാട്ടുപന്നിയുടെ ആക്രമണം; മധ്യവയസ്‌കന് പരിക്ക്
Share on FacebookShare on Twitter

വേളം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്കേറ്റു. വേളം പള്ളിയത്തെ കോട്ടേമ്മല്‍ ബാബുവിനാണ് (62) പരിക്ക്. ഇന്ന് രാവിലെ പള്ളിയത്ത് പാള്ളാട്ട് വയല്‍ മഠത്തില്‍ താഴെ വെച്ചാണ് പന്നി ആക്രമിച്ചത്. നടന്നു പോകുന്നതിനിടയില്‍ പന്നി ഓടിയെത്തി ആക്രമിക്കുകയായിരുന്നു. കൈക്ക് കുത്തേറ്റ ബാബുവിനെ വടകര ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. മേഖലയില്‍ കാട്ടു പന്നി ശല്യം രൂക്ഷമാണ്. കൃഷി വ്യാപകമായി നശിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം മനുഷ്യന് നേരെ ആക്രമവും തുടങ്ങി.

RECOMMENDED NEWS

മേമുണ്ട തടത്തില്‍ മീത്തല്‍ കൃഷ്ണനുണ്ണി അന്തരിച്ചു

മേമുണ്ട തടത്തില്‍ മീത്തല്‍ കൃഷ്ണനുണ്ണി അന്തരിച്ചു

2 weeks ago
വിദഗ്ധ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന ഇന്ന്

വിദഗ്ധ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന ഇന്ന്

5 months ago
കുരിയാടി സ്വദേശിയായ മത്സ്യതൊഴിലാളിയെ കാണ്മാനില്ലെന്ന് പരാതി

കുരിയാടി സ്വദേശിയായ മത്സ്യതൊഴിലാളിയെ കാണ്മാനില്ലെന്ന് പരാതി

2 months ago
കനത്ത മഴയില്‍ കിണറുകള്‍ ഇടിഞ്ഞു താഴ്ന്നു

കനത്ത മഴയില്‍ കിണറുകള്‍ ഇടിഞ്ഞു താഴ്ന്നു

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal