Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

കല്ലാച്ചി വണ്ണാന്റവിട കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

March 3, 2025
in ചരമം
A A
കല്ലാച്ചി വണ്ണാന്റവിട കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു
Share on FacebookShare on Twitter

കല്ലാച്ചി: പരേതരായ പാലോറ അബുഹാജിയുടെ ഭാര്യയും കണ്ടോത്ത് കുഞ്ഞബ്ദുള്ള ഹാജിയുടെ മകളുമായ വണ്ണാന്റവിട കുഞ്ഞാമി ഹജ്ജുമ്മ (88) അന്തരിച്ചു. മക്കള്‍: മമ്മൂട്ടി ഹാജി, കുഞ്ഞാലി ഹാജി, അഷ്‌റഫ്, പാത്തൂട്ടി, മറിയം, ജമീല, ബിയ്യാത്തു, സുറ, ഹസീന. മരുമക്കള്‍: കുഞ്ഞേറ്റി തിരിക്കോട്ട്, പോക്കര്‍ കമ്മാരന്‍കണ്ടി, ഹസ്സന്‍തയ്യുള്ളതില്‍ പാറക്കടവ്, മമ്മു ഹാജി ചെന്നാട്ട് വാണിമേല്‍, മൊയ്തു ആലത്തില്‍ തോട്ടത്തില്‍ കുന്നുമ്മല്‍, അസീസ് കോയിക്കര എടച്ചേരി, മാറിയോട്ടി ഹജ്ജുമ്മ കരുവാരിയില്‍, സാറ ഹജ്ജുമ്മ തയ്യുള്ളതില്‍, ഷമീന പാറക്കടവ്.
സഹോദരങ്ങള്‍: മമ്മു ഹാജി വണിയന്റവിട, കുഞ്ഞാലി ഹാജി കുഞ്ഞിപ്പടികയില്‍, പോക്കര്‍ ഹാജി കണ്ടോത്ത്, അന്ത്രു കണ്ടോത്ത്, സൂപ്പി, കുറ്റിയന്റവിട, മായന്‍ കുറ്റിയന്റവിട, മൊയ്തീന്‍ ഹാജി കുറ്റിയന്റവിട, ഹമീദ് കുറ്റിയന്റവിട, മറിയം ഹജ്ജുമ്മ ചാമക്കാലില്‍, ആയിശു കടവത്ത്, പാത്തൂട്ടി കുറ്റിയന്റവിട.

 

RECOMMENDED NEWS

കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎക്ക് ഗു​രു​ത​ര പ​രി​ക്ക്

5 months ago
അരൂരില്‍ ലഹരിക്കെതിരെ വനിതകള്‍

അരൂരില്‍ ലഹരിക്കെതിരെ വനിതകള്‍

2 months ago
ഉത്തര്‍പ്രദേശില്‍ നിന്നെത്തി; എല്‍എസ്എസ് നേടി മിടുക്കന്‍

ഉത്തര്‍പ്രദേശില്‍ നിന്നെത്തി; എല്‍എസ്എസ് നേടി മിടുക്കന്‍

3 weeks ago
കുറിഞ്ഞാലിയോട് ബാലമ്പ്രത്ത് താഴക്കുനി നാരായണി അന്തരിച്ചു

കുറിഞ്ഞാലിയോട് ബാലമ്പ്രത്ത് താഴക്കുനി നാരായണി അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal