Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സിപിഎം സംസ്ഥാന സമ്മേളനം: പതാക ജാഥയ്ക്ക് ഉജ്വല വരവേല്‍പ്

March 2, 2025
in പ്രാദേശികം
A A
സിപിഎം സംസ്ഥാന സമ്മേളനം: പതാക ജാഥയ്ക്ക് ഉജ്വല വരവേല്‍പ്
Share on FacebookShare on Twitter

നാദാപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പൊതു സമ്മളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാകയും വഹിച്ചുള്ള ജാഥക്ക് നാദാപുരത്ത് ഉജ്വല സ്വീകരണം നല്‍കി. ഉണ്ണിയാര്‍ച്ചയുടേയും ബാന്റ് വാദ്യങ്ങളുടേയും അകമ്പടിയോടെയാണ് നാദാപുരത്തേക്ക് സ്വീകരിച്ചത്. എം.സ്വരാജ് നയിക്കുന്ന ജാഥയെ പെരിങ്ങത്തൂരില്‍ നിന്നാണ് കോഴിക്കോട് ജില്ലയിലേക്ക് വരവേറ്റത്. നാദാപുരത്തെ സ്വീകരണത്തില്‍ സിപിഎം സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി.മോഹനന്‍, കെ.കെ.ലതിക, ജില്ലാ സെക്രട്ടറി എംമെഹബൂബ്, കെ.പി.കുഞ്ഞമ്മത് കുട്ടി, എം ഗിരീഷ്, പി.പി.ചാത്തു, കെ.കെ സുരേഷ്, വി.പി കുഞ്ഞികൃഷ്ണന്‍, എ.മോഹന്‍ദാസ്, സി.എച്ച്.മോഹനന്‍, എരോത്ത് ഫൈസല്‍, കെ.പി.വനജ എന്നിവര്‍ പങ്കെടുത്തു. കുറ്റ്യാടി, പേരാമ്പ്ര, ഉള്യേരി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കോഴിക്കോട് മുതലക്കുളത്താണ് ഇന്നത്തെ സമാപനം. മാര്‍ച്ച് 6 മുതല്‍ 9 വരെ കൊല്ലത്താണ് സംസ്ഥാന സമ്മേളനം.

RECOMMENDED NEWS

എംഎ മലയാളം ബാച്ച് സംഗമവും അനുസ്മരണവും

5 months ago

മ​ല​പ്പു​റ​ത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് അപകടത്തിൽ പെട്ടു;​ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

5 months ago

ഓടുന്ന കാറിനു തീ പിടിച്ചു; യാത്രക്കാര്‍ ചാടിയിറങ്ങി

5 months ago
ഐപിഎൽ വിജയാ‌​ഘോഷം: ബം​ഗളൂരുവിൽ തിക്കിലും തിരക്കിലും 11 മരണം

ഐപിഎൽ വിജയാ‌​ഘോഷം: ബം​ഗളൂരുവിൽ തിക്കിലും തിരക്കിലും 11 മരണം

3 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal