Wednesday, June 18, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

നാട്ടുകാര്‍ രംഗത്തിറങ്ങി; മാങ്ങോട്ട് പാറ ടൗണ്‍ ശുചിയായി

March 2, 2025
in പ്രാദേശികം
A A
നാട്ടുകാര്‍ രംഗത്തിറങ്ങി; മാങ്ങോട്ട് പാറ ടൗണ്‍ ശുചിയായി
Share on FacebookShare on Twitter

ചോറോട് ഈസ്റ്റ്: സംസ്ഥാനം ഈ മാസം 30 ന് സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മാങ്ങോട്ട് പാറ ടൗണ്‍ ശുചീകരണം നടത്തി. ചോറോട് ഗ്രാമ പഞ്ചായത്തിലെ എല്ലാ ടൗണുകളും കവലകളും ശുചീകരണം നടത്തുന്നതിനൊപ്പമാണ് മാങ്ങോട്ട്പാറയിലും സന്നദ്ധപ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. 10,11,12 വാര്‍ഡുകള്‍ സംയുക്തമായി നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തിനു പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് വിലങ്ങില്‍, ജംഷിദ കെ, ഷിനിത ചെറുവത്ത് എന്നിവര്‍ നേതൃത്വം നല്‍കി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ക്ലബ്ബ് പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത സേനാംഗങ്ങള്‍, കച്ചവടക്കാര്‍ പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ സേവനപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
മാര്‍ച്ച് മൂന്നിന് വൈകുന്നേരം നാലിന് ശുചിത്വ ടൗണ്‍ പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും.

 

RECOMMENDED NEWS

കല്ലാമല യുപി സ്‌കൂള്‍ റിട്ട. ഹെഡ് മാസ്റ്റര്‍ ചോറോട് രാജന്‍ അന്തരിച്ചു

കല്ലാമല യുപി സ്‌കൂള്‍ റിട്ട. ഹെഡ് മാസ്റ്റര്‍ ചോറോട് രാജന്‍ അന്തരിച്ചു

2 months ago
ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്: കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി​ക്ക് ഇ​ഡി സ​മ​ൻ​സ്

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്: കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി​ക്ക് ഇ​ഡി സ​മ​ൻ​സ്

3 months ago
കോറോത്ത് റോഡ് ദാറുസ്സലാം അസോസിയേഷന് പുതിയ സാരഥികള്‍

കോറോത്ത് റോഡ് ദാറുസ്സലാം അസോസിയേഷന് പുതിയ സാരഥികള്‍

3 weeks ago
കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ വിരണ്ടു; തിക്കിലും തിരക്കിലുംപെട്ട് മൂന്ന് മരണം, നിരവധി പേര്‍ക്ക് പരിക്ക്

അഞ്ചു പേരുടെ നില ഗുരുതരം; ആനകള്‍ ഭീതി പരത്തിയത് മുക്കാല്‍ മണിക്കൂര്‍

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal