Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കണ്ണൂർ

പാനൂരില്‍ കാട്ടുപന്നിയുടെ ആക്രമണം; കര്‍ഷകന്‍ മരിച്ചു

March 2, 2025
in കണ്ണൂർ
A A
പാനൂരില്‍ കാട്ടുപന്നിയുടെ ആക്രമണം; കര്‍ഷകന്‍ മരിച്ചു
Share on FacebookShare on Twitter

തലശ്ശേരി: പാനൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന് ദാരുണാന്ത്യം. വള്ള്യായി സ്വദേശി ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്. ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ശ്രീധരന്‍ തന്റെ കൃഷിയിടം നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കാട്ടുപന്നി കുത്തുന്നതാണ് കണ്ടത്. ഗുരുതരമായി പരിക്കേറ്റ ശ്രീധരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ആശുപത്രിയിലേക്ക് മാറ്റി. ഇതിന് മുന്‍പും പാനൂരില്‍ കാട്ടുപന്നിയുടെ ആക്രമണമുണ്ടായിട്ടുണ്ടെന്നാണ് വിവരം.

RECOMMENDED NEWS

പതിയാരക്കര പൂളയുള്ള കണ്ടി അബൂബക്കര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

പതിയാരക്കര പൂളയുള്ള കണ്ടി അബൂബക്കര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

2 months ago
ആശാ വര്‍ക്കര്‍മാരുടെ സമരം: സര്‍ക്കുലര്‍ കത്തിച്ചു പ്രതിഷേധം

ആശാ വര്‍ക്കര്‍മാരുടെ സമരം: സര്‍ക്കുലര്‍ കത്തിച്ചു പ്രതിഷേധം

3 months ago
പരീക്ഷ കഴിഞ്ഞുള്ള ആഘോഷം വിലക്കി വിദ്യാഭ്യാസ വകുപ്പ്‌

പ്ലസ് ടു പരീക്ഷാഫലം ഇന്ന്; ഫലം അറിയാവുന്ന വെബ്സൈറ്റുകൾ

2 weeks ago
വിലങ്ങാട് പുനരധിവാസം: അവശിഷ്ടങ്ങള്‍ നീക്കാന്‍ ആറ് കോടി രൂപ കൂടി അനുവദിച്ചെന്ന് മന്ത്രി കെ.രാജന്‍

വിലങ്ങാട് പുനരധിവാസം: അവശിഷ്ടങ്ങള്‍ നീക്കാന്‍ ആറ് കോടി രൂപ കൂടി അനുവദിച്ചെന്ന് മന്ത്രി കെ.രാജന്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal