Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കായികം

ഇരിങ്ങല്‍ ജവഹര്‍ ജില്ലാ വോളി ഫൈനല്‍ ഇന്ന്

March 2, 2025
in കായികം
A A
ഇരിങ്ങല്‍ ജവഹര്‍ ജില്ലാ വോളി ഫൈനല്‍ ഇന്ന്
Share on FacebookShare on Twitter

പയ്യോളി: ജവഹര്‍ ഇരിങ്ങല്‍ സംഘടിപ്പിക്കുന്ന ജില്ലാതല വോളി നൈറ്റ് മേളയുടെ ഫൈനല്‍ മല്‍സരം ഇന്ന് (ഞായര്‍) നടക്കും. സായ് സെന്റര്‍ കോഴിക്കോടും സ്വപ്ന ബാലുശ്ശേരിയും തമ്മിലാണ് കലാശപ്പോര്. മേപ്രംകുറ്റി രാജേന്ദ്രന്‍ സ്മാരക ഫ്‌ലഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് ഫൈനല്‍.
കാട്ടുകുറ്റി രാഘവന്‍ മെമ്മോറിയല്‍ റോളിംഗ് ട്രോഫിക്കും പ്രൈസ് മണിക്കും ഒറ്റുകുളം നടപ്പറമ്പില്‍ ചന്ദ്രന്‍ മെമ്മോറിയല്‍ ട്രോഫിക്കും ഒറ്റുകുളത്തില്‍ നാരായണി മെമ്മോറിയല്‍ പ്രൈസ് മണിക്കും വേണ്ടിയുള്ള ജില്ലാതല വോളി നൈറ്റ് മേള കാണാന്‍ നൂറുകണക്കിന് വോളിബോള്‍ പ്രേമികളാണ് പിന്നിട്ട ദിവസങ്ങളില്‍ എത്തിയത്. കാണികളുടെ ബാഹുല്യം മത്സരങ്ങള്‍ക്ക് ആവേശമേറ്റി. ഇന്നത്തെ കലാശപ്പോരിന് വന്‍ജനാവലി എത്തുമെന്നാണ് പ്രതീക്ഷ.

 

RECOMMENDED NEWS

തെരുവുനായ ആക്രമിച്ചത് വീട്ടില്‍ പറഞ്ഞില്ല; പേ വിഷബാധയേറ്റ 11കാരന്‍ മരിച്ചു

തെരുവുനായ ആക്രമിച്ചത് വീട്ടില്‍ പറഞ്ഞില്ല; പേ വിഷബാധയേറ്റ 11കാരന്‍ മരിച്ചു

4 months ago
തൂണേരിയില്‍ രാത്രികാല പരിശോധനയുമായി ആരോഗ്യവകുപ്പ്; സ്ഥാപനങ്ങള്‍ക്ക് പിഴയും നോട്ടീസും

തൂണേരിയില്‍ രാത്രികാല പരിശോധനയുമായി ആരോഗ്യവകുപ്പ്; സ്ഥാപനങ്ങള്‍ക്ക് പിഴയും നോട്ടീസും

3 months ago
കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം

മാനന്തവാടിയില്‍ യുവതിയെ പങ്കാളി കുത്തിക്കൊന്നു; മ​ക്ക​ൾ​ക്ക് നേ​രെ​യും ആ​ക്ര​മ​ണം

2 weeks ago
ഇ.​പി.​ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ​ വി​വാ​ദം: ഡി​സി ബു​ക്സി​നെ​തി​രെ കേ​സെ​ടു​ത്തു

ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദം: ഡി​സി ബു​ക്‌​സ് പ​ബ്ലി​ക്കേ​ഷ​ന്‍ വി​ഭാ​ഗം മു​ൻ മേ​ധാ​വി അ​റ​സ്റ്റി​ല്‍

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal