Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ആശാ വര്‍ക്കര്‍മാര്‍ക്ക് തൂണേരിയില്‍ ഐക്യദാര്‍ഡ്യം

March 2, 2025
in പ്രാദേശികം
A A
ആശാ വര്‍ക്കര്‍മാര്‍ക്ക് തൂണേരിയില്‍ ഐക്യദാര്‍ഡ്യം
Share on FacebookShare on Twitter

തൂണേരി: ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ആഴ്ചകളായി ഉപവാസ സമരം നടത്തുന്ന ആശവര്‍ക്കര്‍മാര്‍ക്ക് തൂണേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഐകൃദാര്‍ഡ്യം. ആശവര്‍ക്കര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കത്തിച്ചുകൊണ്ടു പ്രതിഷേധിച്ചു. ആവോലം രാധാക്യഷണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അശോകന്‍ തൂണേരി അധ്യക്ഷത വഹിച്ചു. പി.രാമച്ന്ദ്രന്‍, യു.കെ.വിനോദ് കുമാര്‍, വി.എം. വിജേഷ്, സുധസത്യന്‍, ലിഷ കുഞ്ഞിപ്പുരയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RECOMMENDED NEWS

കനാലില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മുഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

6 days ago

കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

4 months ago

മുതുവന കൊക്കാലിടത്തില്‍ വിജയലക്ഷ്മി അമ്മ അന്തരിച്ചു

4 months ago
ആര്‍ജെഡി അംഗത്വ വിതരണം

ആര്‍ജെഡി അംഗത്വ വിതരണം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal