Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

ഒഞ്ചിയത്തെ കോണ്‍ഗ്രസ് നേതാവ് കെ.വത്സന്‍ അന്തരിച്ചു

March 1, 2025
in ചരമം
A A
ഒഞ്ചിയത്തെ കോണ്‍ഗ്രസ് നേതാവ് കെ.വത്സന്‍ അന്തരിച്ചു
Share on FacebookShare on Twitter

വടകര: ഒഞ്ചിയത്തെ കോണ്‍ഗ്രസ് നേതാവും ചോമ്പാല ബിഇഎം സ്‌കൂള്‍ റിട്ട.അധ്യാപകനുമായ കേളു ബസാര്‍ ദീപാലയത്തില്‍ കെ.വത്സന്‍ (77) അന്തരിച്ചു. കര്‍ഷക കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡന്റ്, കോണ്‍ഗ്രസ് ഒഞ്ചിയം മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് വൈസ് പ്രസിഡന്റ്, കേളു ബസാര്‍ കുറ്റിയില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ പരേതയായ ശ്യാമള. മക്കള്‍: ദിലീഷ്, പരേതയായ ദീപ. മരുമകള്‍: പരേതയായ ശ്രീജിത. സഹോദരങ്ങള്‍: അശോക് കുമാര്‍, രോഹിണി, വത്സല, ശ്യാമള, ശോഭ, ശശി, പ്രശാന്ത്.

RECOMMENDED NEWS

പെരുമുണ്ടച്ചേരി വടക്കയില്‍ അമ്മദ് ഹാജി അന്തരിച്ചു

പെരുമുണ്ടച്ചേരി വടക്കയില്‍ അമ്മദ് ഹാജി അന്തരിച്ചു

2 days ago
എസ്ഡിപിഐ ദേശീയ പ്രസിഡന്റിന്റെ അറസ്റ്റ്: വടകരയില്‍ പ്രതിഷേധം

എസ്ഡിപിഐ ദേശീയ പ്രസിഡന്റിന്റെ അറസ്റ്റ്: വടകരയില്‍ പ്രതിഷേധം

3 months ago
ആയിഷ ഉമ്മറിനെ സന്ദര്‍ശിച്ചു

ആയിഷ ഉമ്മറിനെ സന്ദര്‍ശിച്ചു

3 months ago
വിദേശകാര്യമന്ത്രി ജയശങ്കറിനെ ആക്രമിക്കാന്‍ ലണ്ടനിൽ ഖലിസ്ഥാന്‍വാദികളുടെ ശ്രമം

വിദേശകാര്യമന്ത്രി ജയശങ്കറിനെ ആക്രമിക്കാന്‍ ലണ്ടനിൽ ഖലിസ്ഥാന്‍വാദികളുടെ ശ്രമം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal