Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

ഇനി വ്രതശുദ്ധിയുടെ നാളുകള്‍

March 1, 2025
in സാംസ്‌കാരികം
A A
ഇനി വ്രതശുദ്ധിയുടെ നാളുകള്‍
Share on FacebookShare on Twitter

ഞായറാഴ്ച റംസാന്‍ ഒന്ന്. പുണ്യ മാസത്തിന് തുടക്കമായി. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പള്ളികളും മുസ്ലിം ഭവനങ്ങളും പുണ്യമാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരുന്നു. കഠിനമായ വേനലില്‍ അതിനേക്കാള്‍ കഠിനമായ വ്രതാനുഷ്ഠാനത്തോടെ വിശ്വാസികള്‍ പ്രാര്‍ഥനയില്‍ മുഴുകും.
ജലപാനമുപേക്ഷിച്ച് വിശ്വാസികള്‍ ദാന ധമ്മങ്ങള്‍ പോലുള്ള പുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവും. വിവിധ സംഘടനകളുടെ നേതൃത്വ
ത്തില്‍ റിലീഫ് പ്രവര്‍ത്തനങ്ങളും തകൃതിയായി നടക്കും. ദിവസങ്ങള്‍ കഴിയുന്നതോടെ പലയിടങ്ങളിലും സമൂഹ നോമ്പുതുറകളും നടക്കും
എല്ലാ വിഭാഗം ജനങ്ങളും പരസ്പരം കൈകോര്‍ത്ത് ഇതില്‍ പങ്കാളികളാവും. പള്ളികളില്‍ പരസ്പര സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശങ്ങള്‍ മുഴങ്ങും. പണക്കാരനും പാവപ്പെട്ടവനുമെന്ന വ്യത്യാസമില്ലാത്ത, സമത്വമാണ് റംസാന്‍ പകരുന്നത്. എന്നന്നേക്കുമായി
റംസാന്‍ സന്ദേശം തണലാവട്ടെ….
-ആനന്ദന്‍ എലിയാറ

 

RECOMMENDED NEWS

കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

3 weeks ago
കുറ്റ്യാടിയില്‍ വന്‍ വഖഫ് സംരക്ഷണറാലിയും പൊതുസമ്മേളനവും

കുറ്റ്യാടിയില്‍ വന്‍ വഖഫ് സംരക്ഷണറാലിയും പൊതുസമ്മേളനവും

2 months ago
കുന്നുമ്മല്‍ എഇഒ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

കുന്നുമ്മല്‍ എഇഒ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

1 week ago
പതിയാരക്കര വീരോത്ത് മുക്ക് ചന്തു വൈദ്യര്‍ അന്തരിച്ചു

പതിയാരക്കര വീരോത്ത് മുക്ക് ചന്തു വൈദ്യര്‍ അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal