കൈനാട്ടി: കെ.ടി.ബസാര്‍ ഉത്രാടം അജിത (56) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രാജു കോട്ടയില്‍. മക്കള്‍: അജുന, അനുപമ, അമൃത. മരുമക്കള്‍: അഖില്‍ (തൊണ്ടയാട്), നിഖില്‍ (കോട്ടയം), ധനീഷ് (മടപ്പള്ളി). സഹോദരങ്ങള്‍: സുരേഷ് ബാബു, മനോജ്, റീന (കേളുബസാര്‍), റീഷ്മ (സിപിഎം തട്ടോളിക്കര സ്‌കൂള്‍ ബ്രാഞ്ച് മെമ്പര്‍). സംസ്‌കാരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍.