Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

കവിതാ സമാഹാരം പ്രകാശനം ചെയ്തു

March 1, 2025
in സാംസ്‌കാരികം
A A
കവിതാ സമാഹാരം പ്രകാശനം ചെയ്തു
Share on FacebookShare on Twitter

വടകര: വി.സി.ഗീതയുടെ നാലാമത്തെ പുസ്തകമായ ‘ചിതറിപ്പോയവര്‍’ എന്ന കവിതാ സമാഹാരം കവി വീരാന്‍കുട്ടി പ്രകാശനം ചെയ്തു. രാധാകൃഷ്ണന്‍ ആയിലോട്ട് പുസ്തകം ഏറ്റുവാങ്ങി. മടപ്പള്ളി ഗവ.കോളജില്‍ നടന്ന ചടങ്ങില്‍ എ.സി.വിമല അധ്യക്ഷത വഹിച്ചു. എം.പി.കെ അഹമ്മദ് കുട്ടി പുസ്തകപരിചയം നടത്തി. വി.സി.ചന്ദ്രന്‍, പി കെ ശശിധരന്‍, ഭാനുമതി കെ കെ, നാണു, ശാന്ത തുടങ്ങിയവര്‍ സംസാരിച്ചു. വി സി ഗീത മറുമൊഴി നടത്തി. റഷീദ് പാലേരി സ്വാഗതം പറഞ്ഞു.

RECOMMENDED NEWS

തച്ചന്‍കുന്ന് കോരന്‍ കുന്നാരി മറിയം അന്തരിച്ചു

തച്ചന്‍കുന്ന് കോരന്‍ കുന്നാരി മറിയം അന്തരിച്ചു

3 months ago
കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സമരങ്ങളുടെ അന്തകരായി മാറി- കെ മുരളീധരന്‍

കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സമരങ്ങളുടെ അന്തകരായി മാറി- കെ മുരളീധരന്‍

3 months ago
നാടിനെ ചേര്‍ത്ത് പിടിച്ച് വോയ്‌സ് ഓഫ് ചോറോട്; വോളിബോള്‍ കോര്‍ട്ട് ഉദ്ഘാടനം നാളെ

നാടിനെ ചേര്‍ത്ത് പിടിച്ച് വോയ്‌സ് ഓഫ് ചോറോട്; വോളിബോള്‍ കോര്‍ട്ട് ഉദ്ഘാടനം നാളെ

3 months ago

മില്ലുടമക്കും മാതാവിനും നേരെയുണ്ടായ അക്രമം അപലപനീയം: പാറക്കല്‍ അബ്ദുല്ല

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal