Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ആലക്കല്‍ കുഞ്ഞിക്കണ്ണന് നാടിന്റെ സ്മരണാഞ്ജലി

March 1, 2025
in പ്രാദേശികം
A A
ആലക്കല്‍ കുഞ്ഞിക്കണ്ണന് നാടിന്റെ സ്മരണാഞ്ജലി
Share on FacebookShare on Twitter

വളയം: ജന്മി ഗുണ്ടകള്‍ വെടിവെച്ചു കൊലപ്പെടുത്തിയ ആലക്കല്‍ കുഞ്ഞിക്കണ്ണന്റെ അമ്പത്തൊന്നാമത് രക്തസാക്ഷിത്വ വാര്‍ഷിക ദിനം സിപിഎം ആഭിമുഖ്യത്തില്‍
വളയത്ത് ആചരിച്ചു. സ്മൃതി മണ്ഡപത്തില്‍ , അനുസ്മരണയോഗം, റെഡ് വളണ്ടിയര്‍ മാര്‍ച്, പ്രകടനം, പൊതുസമ്മേളനം എന്നിവ സംഘടിപ്പിച്ചു. ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയില്‍ നൂറുക്കണക്കിന് പേര്‍ അണിനിരന്ന പ്രകടനം താനിമുക്കില്‍ നിന്ന് ആരംഭിച്ച് കുറ്റിക്കാട്ടില്‍ സമാപിച്ചു. സമാപന പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു ഉദ്ഘാടനം ചെയ്തു. എ.കെ രവീന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി മോഹനന്‍, കെ.കെ ലതിക,
ഏരിയാ സെക്രട്ടറി എ മോഹന്‍ദാസ്,  ജില്ലാകമ്മിറ്റി അംഗം പി.പി ചാത്തു, കെ.കെ ദിനേശന്‍ പുറമേരി, ടി പ്രദീപ് കുമാര്‍, കെ.പി പ്രദീഷ്, എം ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. കെ.എന്‍ ദാമോദരന്‍ സ്വാഗതം പറഞ്ഞു.
രാവിലെ സ്മൃതിമണ്ഡപത്തില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ പി.പി ചാത്തു പ്രഭാഷണം നടത്തി. എ.കെ രവി അധ്യക്ഷനായി. കെ.പി പ്രദീഷ്, എം ദിവാകരന്‍, കെ.എന്‍ ദാമോദരന്‍, എന്‍.പി കണ്ണന്‍, എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും ഞായറാഴ്ച

സൗജന്യ മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും ഞായറാഴ്ച

5 months ago
വിറളി പിടിച്ച് പാക്കിസ്ഥാന്‍; തിരിച്ചടിക്കാന്‍ പാ​ക് സൈന്യത്തിന് നിര്‍ദേശം

വിറളി പിടിച്ച് പാക്കിസ്ഥാന്‍; തിരിച്ചടിക്കാന്‍ പാ​ക് സൈന്യത്തിന് നിര്‍ദേശം

1 month ago
പുതുപ്പണം വെളുത്ത മലയില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷം; നാട്ടുകാര്‍ ദുരിതത്തില്‍

പുതുപ്പണം വെളുത്ത മലയില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷം; നാട്ടുകാര്‍ ദുരിതത്തില്‍

3 months ago
ലഹരിക്കുള്ള ഏറ്റവും നല്ല മരുന്ന് സ്‌പോര്‍ട്‌സ്: ഷാഫി പറമ്പില്‍ എംപി

ലഹരിക്കുള്ള ഏറ്റവും നല്ല മരുന്ന് സ്‌പോര്‍ട്‌സ്: ഷാഫി പറമ്പില്‍ എംപി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal