Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്തുണ; എടച്ചേരിയില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

March 1, 2025
in പ്രാദേശികം
A A
ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്തുണ; എടച്ചേരിയില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി
Share on FacebookShare on Twitter

എടച്ചേരി: സെക്രട്ടറിയേറ്റ് നടയില്‍ സത്യാഗ്രഹ സമരം നടത്തി വരുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടച്ചേരി പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. ആശാ വര്‍ക്കര്‍മാര്‍ക്കെതിരെയുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രതിഷേധക്കാര്‍ കത്തിച്ചു. എടച്ചേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ബ്ലോക്ക് പ്രസിഡന്റ് മോഹനന്‍ പാറക്കടവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ.പ്രേം ദാസ് അധ്യക്ഷത വഹിച്ചു. സി.പവിത്രന്‍, കെ രമേശന്‍, എം.സി.മോഹനന്‍, എം.പി.ശ്രീധരന്‍, രാമചന്ദ്രന്‍ തലായി, എം.സി.വിജയന്‍, കെ.പി.കുമാരന്‍, നിജേഷ്, പൊയില്‍ ഭാസ്‌കരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

RECOMMENDED NEWS

കൊല്ലം ഒരുങ്ങി; സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് പതാക ഉയരും

കൊല്ലം ഒരുങ്ങി; സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് പതാക ഉയരും

3 months ago
കേന്ദ്ര അവഗണനക്കെതിരെ പ്രതിഷേധ സദസ്

കേന്ദ്ര അവഗണനക്കെതിരെ പ്രതിഷേധ സദസ്

3 months ago
കുട്ടോത്ത് പറമ്പത്ത് രാജീവന്‍ അന്തരിച്ചു

കുട്ടോത്ത് പറമ്പത്ത് രാജീവന്‍ അന്തരിച്ചു

2 months ago
അപകടത്തിൽ പെട്ടാൽ വേണം അടിയന്തര ജീവൻ രക്ഷ; പരിശീലനം ഒരുക്കി നാട്ടുവെളിച്ചം

അപകടത്തിൽ പെട്ടാൽ വേണം അടിയന്തര ജീവൻ രക്ഷ; പരിശീലനം ഒരുക്കി നാട്ടുവെളിച്ചം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal